ബംഗളൂരു: ഐഎസ് തീവ്രവാദി മെഹബൂബ് പാഷയെയും കൂട്ടാളികളെയും ബംഗളൂരുവിൽ അറസ്റ്റ് ചെയ്‌തതായി സംസ്ഥാന ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഇവർ കസ്റ്റഡിയിലാകുന്നത്. രാജ്യത്തുടനീളം പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീവ്രവാദികളെ പിടികൂടുന്നത്. സദ്ദുഗുന്തേപല്യ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പ്രതികൾ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസിൽ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ചിൽ നിന്നും രക്ഷപെട്ടിരുന്നു. ബംഗളൂരുവിൽ ജിഹാദി ഗ്രൂപ്പിനെ നയിച്ച മെഹബൂബ് പാഷ ബന്നർഗട്ട റോഡിൽ അൽ ഹിന്ദ് ട്രസ്റ്റ് സ്ഥാപിക്കുകയും ജിഹാദി സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്‌തിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഐഎസ് തീവ്രവാദികൾ ബംഗളൂരുവിൽ പിടിയിൽ - Suspected ISIS terrorist
രാജ്യത്തുടനീളം പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീവ്രവാദികളെ പിടികൂടുന്നത്.
ബംഗളൂരു: ഐഎസ് തീവ്രവാദി മെഹബൂബ് പാഷയെയും കൂട്ടാളികളെയും ബംഗളൂരുവിൽ അറസ്റ്റ് ചെയ്‌തതായി സംസ്ഥാന ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഇവർ കസ്റ്റഡിയിലാകുന്നത്. രാജ്യത്തുടനീളം പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീവ്രവാദികളെ പിടികൂടുന്നത്. സദ്ദുഗുന്തേപല്യ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പ്രതികൾ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസിൽ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ചിൽ നിന്നും രക്ഷപെട്ടിരുന്നു. ബംഗളൂരുവിൽ ജിഹാദി ഗ്രൂപ്പിനെ നയിച്ച മെഹബൂബ് പാഷ ബന്നർഗട്ട റോഡിൽ അൽ ഹിന്ദ് ട്രസ്റ്റ് സ്ഥാപിക്കുകയും ജിഹാദി സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്‌തിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
suspected terrorist who was in touch with ISIS is taken to custody
Bangalore: The State Intelligence Bureau (IB) and CCB police have arrested a leader of a suspected terrorist (jihadi) those who were living in in Bangalore. Bengaluru Jihadist leader Mehboob Pasha is the arrested one.
Police have been chasing these suspected terrorists around the country for the past week. Mehboob Pasha has been jointly operated by the State Intelligence Bureau and CCB in the state. Mehboob Pasha, who led the Bangalore Jihadi group, founded the Al Hind Trust on Bannerghatta Road and pioneered the jihadi organization. He set up a trust named Al Hind and planned to purchase a land in Gundlupet Taluk.
The suspects, who lived in the Sadduguntepalya police station range, had escaped from the Tamil Nadu's Kew Branch police and the CCB. The accused was detained on Wednesday night and is being held at a secret location and investigation is going on.
Conclusion: