ETV Bharat / bharat

മരട് ഫ്ലാറ്റ് കേസ്; വിധിയില്‍ നിന്ന്  പിന്നോട്ടില്ലെന്ന് സുപ്രീംകോടതി - മരട് കേസ് സുപ്രീം കോടതി വിധി

ഫ്ലാറ്റ് നിർമാതക്കൾ 20 കോടി രൂപ കെട്ടിവക്കണം. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റുടമകള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും 25 ലക്ഷം നല്‍കണമെന്നും സുപ്രീംകോടതി

മരട്
author img

By

Published : Oct 25, 2019, 12:28 PM IST

Updated : Oct 25, 2019, 12:50 PM IST

ന്യൂഡൽഹി: മരട് ഫ്ലാറ്റ് പൊളിക്കണമെന്ന വിധിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സുപ്രീംകോടതി. വിധിയില്‍ നിന്ന് ഒരു വരി പോലും മാറ്റില്ല. കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് മിശ്രയുടെ താക്കീത്.

ഫ്ലാറ്റ് നിർമാതക്കൾ 20 കോടി രൂപ കെട്ടിവക്കണമെന്നും എല്ലാ ഉടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രേഖകളിൽ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റുടമകൾക്കും ഇതേ തുക നൽകണം. പൊളിക്കൽ നടപടിയിൽ ഫ്ലാറ്റുടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. പൊളിക്കൽ നടപടിയിൽ ആശയക്കുഴപ്പം പരിഹരിക്കാമെന്നും ഇക്കാര്യത്തിൽ പ്രത്യേകം ഉത്തരവിറക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

Intro:Body:

MARAD SUPREME COURT

Conclusion:
Last Updated : Oct 25, 2019, 12:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.