ETV Bharat / bharat

ട്രാക്‌ടർ റാലിയിൽ ഇടപെടാനില്ല; പൊലീസിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി

tractor rally news  supreme court news  supreme court on tractor rally  ട്രാക്‌ടർ റാലി വാർത്ത  സുപ്രീം കോടതി വാർത്ത  ട്രാക്‌ടർ റാലിയിൽ സുപ്രീം കോടതി
ട്രാക്‌ടർ റാലിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
author img

By

Published : Jan 18, 2021, 12:32 PM IST

Updated : Jan 18, 2021, 12:37 PM IST

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. സംഭവത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി . ക്രമസമാധാന പ്രശ്‌നത്തിൽ തീരുമാനമെടുക്കേണ്ടത് പൊലീസാണ് . ഡൽഹിയിലേക്ക് ആർക്കൊക്കെ കടക്കാം എന്നതിൽ തീരുമാനമെടുക്കേണ്ടതും ഡൽഹി പൊലീസാണ്. കർഷകരുടെ ട്രാക്‌ടർ റാലിയിൽ പൊലീസിന് ഉചിതമായ നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു . ജനുവരി 20ന് വീണ്ടും ഹർജിയിൽ വാദം കേൾക്കും.

അതേസമയം, ജനുവരി 26 ലെ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോവാന്‍ കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Last Updated : Jan 18, 2021, 12:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.