- ഉംപുൻ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 പേര്‍ മരിച്ചു.
- മരിച്ചവരുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
- കേന്ദ്രസംഘം ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും
Live updates:- ആഞ്ഞടിച്ച് ഉംപുൻ ചുഴലിക്കാറ്റ് ; ബംഗാളില്‍ 72 മരണം
16:41 May 21
മരണസംഖ്യ ഉയരുന്നു
12:23 May 21
കൊല്‍ക്കത്തയില്‍ സ്ഥിതി രൂക്ഷം
- ഹൗറയില്‍ സ്‌കൂള്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര കാറ്റില്‍ പറന്നു.
- കൊല്‍ക്കത്ത വിമാനത്താവളത്തിന്‍റെ ഒരു ഭാഗം വെള്ളത്തില്‍ മുങ്ങി.
11:27 May 21
ഉംപുന്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളില്‍ 12 മരണം
- ബുധനാഴ്ച ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 12 പേര്‍ മരിച്ചു.
- കൊല്‍ക്കത്ത -2, ഈസ്റ്റ് മെദിനാപൂര്‍-3, ഹൂഗ്ലി -1, നോര്‍ത്ത് 24 പര്‍ഗാന -2, നോയിഡ -1 എന്നിങ്ങനെയാണ് മരണം
10:48 May 21
ഉംപുനിന്‍റെ ശക്തി കുറയുന്നു; തീവ്ര ന്യൂനമര്‍ദ്ധമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
- ബംഗ്ലാദേശിലേക്ക് കടന്ന ഉംപുനിന്‍റെ ശക്തി കുറയുന്നു.
- തീവ്ര ന്യൂനമര്‍ദ്ധമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
- ഒഡീഷയിലും ബംഗാളിലും വാര്‍ത്താവിനിമയ വൈദ്യുത വിതരണ ശൃംഖലകള്‍ താറുമാറായി.
- ഒരു ലക്ഷം കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍.
10:08 May 21
ഉംപുൻ ചുഴലിക്കാറ്റ് ഭീതി ഒഴിയുന്നു; ഒഡിഷ സാധാരണ നിലയിലേക്ക്
കനത്ത നാശനഷ്ടം വരുത്തിയ ഉംപുൻ ചുഴലിക്കാറ്റ് ഭീതി ഒഴിയുന്നു. ഒഡിഷ സാധാരണ നിലയിലേക്ക്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും കടകള്‍ തുറന്നു.
07:59 May 21
- ഹൗറയിലെ ഷാലിമാറില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണ് പെണ്‍കുട്ടി മരിച്ചു
- ചുഴലിക്കാറ്റ് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
- കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി, നോര്‍ത്ത്-സൗത്ത് പാര്‍ഗനാസ് ജില്ലകളില്‍ കനത്ത നാശം വിതച്ചു
07:49 May 21
നോര്‍ത്ത് പാര്‍ഗനാസില്‍ മരം കടപുഴകി വീണ് രണ്ട് പേര്‍ മരിച്ചു
22:09 May 20
കൊല്‍ക്കത്തയില്‍ 112 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ മരങ്ങളും, വൈദ്യുതി പോസ്‌റ്റുകളും കടപുഴകി. ഹറോയില്‍ രണ്ട് പേര്‍ മരിച്ചു. ബസിര്‍ഹത് മേഖലയില്‍ 55,500 ഓളം വീടുകള്‍ തകര്‍ന്നുവീണു.
18:35 May 20
ചുഴലിക്കാറ്റ് കൊല്‍ക്കത്തയിലെത്തി. ആഞ്ഞടിക്കുന്നത് 115 കിലോമീറ്റര്‍ വേഗത്തില്‍. മേഖലയില്‍ സ്ഥിതി അതീവ ഗുരുതരം.
18:13 May 20
പശ്ചിമ ബംഗാള്‍ തീരത്തെത്തിയ ഉംപുൻ ചുഴലിക്കാറ്റ് നിലവില്‍ സുന്ദര്‍ബന്‍ മേഖലയില്‍ ആഞ്ഞടിക്കുകയാണ്. എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റ് കൊല്‍ക്കത്തയിലെത്തും. നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്ററാണ് കാറ്റിന്‍റെ വേഗത.
16:52 May 20
കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ അടച്ചു, പശ്ചിമ ബംഗാളിലെ പലയിടങ്ങളിലും ശക്തമായ മഴയും കടല്‍ക്ഷോഭവും.
16:06 May 20
ഭൂവനേശ്വറില്‍ പലയിടത്തും വെള്ളപ്പൊക്കം.
16:03 May 20
16:02 May 20
16:02 May 20
15:26 May 20
കൊല്‍ക്കത്ത നഗരത്തില്‍ അതീവ ജാഗ്രത, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
15:21 May 20
മണിക്കൂറില്‍ 190 കിലോമീറ്ററാണ് കാറ്റിന്‍റെ വേഗത. ഒഡീഷ തീരത്ത് കനത്ത നാശനഷ്‌ടം.
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപൂൻ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി. മണിക്കൂറില്‍ 190 കിലോമീറ്ററാണ് കാറ്റിന്‍റെ വേഗത. ഒഡീഷ തീരത്ത് കനത്ത നാശനഷ്‌ടം. സ്‌ത്രീയും കുഞ്ഞുമടക്കം രണ്ട് പേര്‍ മരിച്ചു. ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയും.രക്ഷാ ദൗത്യത്തിന് ബംഗാളിലും ഒഡീഷയിലും ദുരന്തനിവാരണസേനയെ വിന്യസിച്ചു. വിശാഖപട്ടണത്ത് സജ്ജരായി നാവികസേനാ കപ്പലുകളും വിമാനങ്ങളും.