ETV Bharat / bharat

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

തീവ്രവിഭാഗത്തിലാണ് മലിനീകരണ തോത് തുടരുന്നത്

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം  വായു മലിനീകരണം അതിരൂക്ഷം  ഡൽഹി മലിനീകരണ നിയന്ത്രണ സമിതി  Sunny morning in Delhi  air quality very poor
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം
author img

By

Published : Jan 5, 2020, 1:22 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) കണക്ക് പ്രകാരം ഞായറാഴ്ച രാവിലെ 9 ന് 350 (തീവ്ര വിഭാഗം) എന്ന തോതിലാണ് വായു നിലവാരസൂചിക രേഖപ്പെടുത്തിയത്. തീവ്രവിഭാഗത്തിലാണ് മലിനീകരണ തോത് തുടരുന്നത്.

കുറഞ്ഞ താപനില, കാറ്റിലെ വേഗതകുറവ്, ഉയർന്ന ആർദ്രത എന്നിവയാണ് എക്യുഐയിൽ ഇടിവുണ്ടാകാൻ കാരണം. എക്യുഐ അഥവാ വായു നിലവാര സൂചികയെന്നത് പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ നല്ലതായാണ് കണക്കാക്കുന്നത്. 50-100 തൃപ്‌തികരം, 101-200 മിതത്വമുള്ളത്, 201-300 മോശം, 301-400 വളരെ മോശം, 401-500 തീവ്രം എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം, ഡല്‍ഹിയിലെ അന്തരീക്ഷ താപനില 7 ഡിഗ്രി സെൽഷ്യസാണ്.

Intro:Body:

New Delhi, Jan 5 (PTI) Delhi witnessed a sunny Sunday morning, with the minimum temperature settling at 7 degrees Celsius.

      The air quality in the city was 'very poor' with AQI at 350 at 9 AM, according to the Central Pollution Control Board(CPCB) data.

     Shallow fog was witnessed in some parts of the city but there were no major visibility issues, said a MeT department official.

    As per forecast for the day, the maximum temperature is expected to hover around 21 degrees Celsius.

     Relative humidity was 94 percent at 8.30 AM, said the MeT official.

     The maximum and minimum were 21.6 degrees Celsius and 8 degrees Celsius respectively on Saturday. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.