ETV Bharat / bharat

കൊവിഡ് നിയന്ത്രണത്തിലായാല്‍ മാത്രമെ ലോക്ക് ഡൗണ്‍ വിജയിക്കൂ: മന്‍മോഹന്‍ സിംഗ്

author img

By

Published : Apr 23, 2020, 3:33 PM IST

കൊവിഡ്-19നെ നേരിടാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തിന്‍റെ വിജയമായി ലേക്ക് ഡൗണ്‍ വിലയിരുത്തപ്പെടുമെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

Congress meeting  CWC meet  Dr Manmohan singh  Former PM  Randeep Singh Surjewala  Covid-19 lockdown  മന്‍മോഹന്‍ സിംഗ്  കൊവിഡ്-19  കേന്ദ്ര സര്‍ക്കാര്‍  സംസ്ഥാന സര്‍ക്കാര്‍  നിയന്ത്രണം  ലോക്ക് ഡൗണ്‍
കൊവിഡ് നിയന്ത്രണത്തില്‍ ആയല്‍ മാത്രമെ ലോക്ക് ഡൗണ്‍ വിജയിക്കികയുള്ളു: മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: കൊവിഡ്-19 നിയന്ത്രണത്തിലാകുന്നതിന്‍റെ തോതനുസരിച്ചിരിക്കും ലോക്ക് ഡൗണിന്‍റെ വിജയമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. കൊവിഡ്-19നെ നേരിടാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തിന്‍റെ വിജയമായി ഇത് വിലയിരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സി.ഡബ്ലൂ.സി) യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  • CWC meeting.

    Dr. Manmohan Singh says,”Necessary to focus on a number of issues in this fight...

    Fight against Covid-19 would very much depend upon the availability of resources...”

    — Randeep Singh Surjewala (@rssurjewala) April 23, 2020 " class="align-text-top noRightClick twitterSection" data=" ">

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് രാജ്യം പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.