ETV Bharat / bharat

ആന്ധ്രയില്‍ കൊവിഡ് രോഗിയുടെ ശവസംസ്‌കാരം നടത്തി പൊലീസ് ഓഫീസര്‍

author img

By

Published : Oct 21, 2020, 5:48 PM IST

കൃഷ്‌ണ ജില്ലയിലെ എഴുപത്തിരണ്ടുകാരനായ കൊവിഡ് രോഗി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

COVID-19  AP's Krishna district  കൊവിഡ് രോഗിയുടെ ശവസംസ്‌കാരം നടത്തി പൊലീസ് ഓഫീസര്‍  കൊവിഡ് 19  ആന്ധ്രാപ്രദേശ്  Sub-inspector performs last rites of COVID patient
ആന്ധ്രയില്‍ കൊവിഡ് രോഗിയുടെ ശവസംസ്‌കാരം നടത്തി പൊലീസ് ഓഫീസര്‍

അമരാവതി: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗിയുടെ ശവസംസ്‌കാരം നടത്തി പൊലീസ് ഓഫീസര്‍. കൃഷ്‌ണ ജില്ലയിലെ വെങ്കനുരു സ്വദേശിയായ 72കാരന്‍ പി സുബ്ബറാവുവിന്‍റെ മൃതദേഹമാണ് സബ്‌ ഇന്‍സ്‌പെക്‌ടറും മറ്റൊരാളും കൂടി ചേര്‍ന്ന് സംസ്‌കരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച സുബ്ബറാവു ഐസൊലേഷനില്‍ കഴിയുന്നതിനിടെ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.