ETV Bharat / bharat

ഗൃഹപാഠം ചെയ്‌തില്ല; എട്ട് വയസുകാരിക്ക് ശിക്ഷ 450 സിറ്റ് അപ്പുകൾ

സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

thane  maharashtra  teacher  450 situps  severely ill  Shanti Nagar locality  mira road  450 സിറ്റ് അപ്പുകൾ  ഗൃഹപാഠം ശിക്ഷ  മഹാരാഷ്‌ട്ര താനെ
ഗൃഹപാഠം ചെയ്‌തില്ല; എട്ട് വയസുകാരിക്ക് ശിക്ഷ 450 സിറ്റ് അപ്പുകൾ
author img

By

Published : Jan 23, 2020, 4:58 PM IST

മുംബൈ: എട്ട് വയസുകാരി ഗൃഹപാഠം പൂർത്തിയാക്കാത്തതിന് 450 സിറ്റ് അപ്പുകൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നാരോപിച്ച് മഹാരാഷ്‌ട്രയിലെ താനെയില്‍ സ്വകാര്യട്യൂഷൻ അധ്യാപികക്കെതിരെ കേസെടുത്തു. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്നാം ക്ലാസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷൻ ക്ലാസ് കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് നടക്കാൻ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ കാലുകൾ പരിശോധിച്ചപ്പോഴാണ് രണ്ട് കാലുകളിലും വീക്കം കാണുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. ഇതിന് മുമ്പും ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചിരുന്നു.

ZCZC
PRI GEN NAT
.THANE BOM3
MH-GIRL-PUNISHMENT
Student, punished with 450 sit-ups, takes ill; teacher booked
         Thane, Jan 23 (PTI) A private tuition teacher here in
Maharashtra has been booked for allegedly asking an eight-
year-old student to do "450 sit-ups" for not completing her
homework, police said on Thursday.
         The girl, studying in Class 3 at a school in Thane
district, took ill after the incident on Friday and had to be
admitted to a hospital, they said.
         Before this incident, the teacher, identified as Lata,
last month also allegedly stripped the girl and beat her with
a cane stick for not doing the homework, Naya Nagar police
station sub-inspector Sohel Pathan said quoting the complaint
filed by the child's mother.
         On Friday, the teacher asked the girl, a resident of
Shanti Nagar locality in Mira Road area, to do 450 sit-ups as
punishment for not doing her homework, the official said.
         When the girl returned home from the tuition classes,
her mother saw the child was unable to walk and found swelling
in both her legs, he said.
         The girl was rushed to a hospital when she underwent
treatment.
         Her mother filed the police complaint against the
teacher on Saturday, the official said.
         In the complaint, she also alleged that the child was
stripped and beaten up with a cane stick by the teacher last
month following which her legs developed swelling.
         At that time, the teacher appeared indifferent when
the girl's mother questioned here, the police said.
         Based on the complaint, the teacher has been booked
under Indian Penal Code Section 324 (voluntarily causing hurt
by dangerous weapons or means) and provisions of the Juvenile
Justice (Care and Protection of Children) Act.
         No arrest has been made so far, the official said,
adding that a probe is underway in the case. PTI COR
GK
GK
01231043
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.