ETV Bharat / bharat

പൂഴ്‌ത്തിവച്ച മാസ്കുകളും സാനിറ്റൈസറുകളും പിടിച്ചെടുത്തു - national news

റെയ്‌ഡിൽ 1,340 N -95 മാസ്‌കുകൾ, 238 സാനിറ്റൈസറുകൾ , 6,050 പ്ലൈ മാസ്‌കുകൾ എന്നിവ കണ്ടെത്തി.

മാസ്കുകളും സാനിറ്റൈസറുകളും പിടിച്ചെടുത്തു  ദേശിയ വാർത്ത  national news  Stocked masks, sanitisers seized
പൂഴ്‌ത്തിവച്ച മാസ്കുകളും സാനിറ്റൈസറുകളും പിടിച്ചെടുത്തു
author img

By

Published : Mar 23, 2020, 2:55 AM IST

ഛത്തീസ്‌ഗഡ്‌: ഛത്തീസ്‌ഗഡിലെ ജലന്ധർ ജില്ലയിൽ കൊവിഡ് ഭീഷണിയെത്തുടർന്ന് ഉയർന്ന വിലയ്ക്ക് വിൽക്കാൻ സൂക്ഷിച്ചിരുന്ന മാസ്കുകളും സാനിറ്റൈസറുകളും പിടിച്ചെടുത്തു. സംഭവത്തിൽ കടയുടെ ഉടമയ്‌ക്കെതിരെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ്, ഐപിസി എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. റെയ്‌ഡിൽ 1,340 N -95 മാസ്‌കുകൾ, 238 സാനിറ്റൈസറുകൾ , 6,050 പ്ലൈ മാസ്‌കുകൾ എന്നിവ കണ്ടെത്തി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണറും ഉൾപ്പെട്ട സംഘമാണ്‌ റെയ്‌ഡ് നടത്തിയത്. കടയുടമയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ സാധനങ്ങൾ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.