ETV Bharat / bharat

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രതിമകള്‍ നീക്കം ചെയ്തു - ഡല്‍ഹി യൂണിവേഴ്സിറ്റി എബിവിപി വിദ്യാര്‍ത്ഥി സംഘമാണ് പ്രതിമകള്‍ നീക്കം ചെയ്തത്

യൂണിയന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നടപടി

Statue of VD Savarkar, Bhagat Singh, Subhash Chandra Bose removed in DU campus
author img

By

Published : Aug 24, 2019, 6:27 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപി സ്ഥാപിച്ചിരുന്ന പ്രതിമകള്‍ നീക്കം ചെയ്തു. വി ഡി സവര്‍ക്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ പ്രതിമകള്‍ എബിവിപി പ്രവര്‍ത്തകര്‍ തന്നെയാണ് നീക്കിയത്. യൂണിയന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നടപടി.

സ്റ്റുഡന്‍റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിമകള്‍ പുന:സ്ഥാപിക്കുമെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വതന്ത്ര സമര സേനാനികളുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ഏറെ നാളായി പറയുന്നുണ്ടെങ്കിലും അധികൃതര്‍ ആവശ്യം നിരാകരിക്കുകയായിരുന്നു. സ്വതന്ത്ര സമരസേനാനികളുടെ പേരില്‍ വോട്ടു ചോദിക്കേണ്ട ആവശ്യമില്ലെന്നും എബിവിപി സ്റ്റേറ്റ് സെക്രട്ടറി സിദ്ധാര്‍ഥ് യാദവ് പറഞ്ഞു. സവര്‍ക്കറുടെ പ്രതിമയില്‍ കരി പൂശിയ നാഷണല്‍ സ്റ്റുഡന്‍റ് യൂണിയന്‍ ഓഫ് ഇന്ത്യക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും എബിവിപി പറഞ്ഞു.

Intro:हटाने की फ़ोटो wrap से सेंड किया है ।

नई दिल्ली ।

दिल्ली विश्वविद्यालय के आर्ट फैकल्टी में लगी वीर सावरकर, भगत सिंह और सुभाष चंद्र बोस की मूर्तियों को रातों-रात हटा लिया गया है. बता दें कि दिल्ली विश्वविद्यालय छात्र संघ(डूसू) के अध्यक्ष शक्ति सिंह ने अपने कार्यकाल के आखिरी दिन यह तीनों मूर्तियां आर्ट फैकेल्टी में स्थापित कराई थी जिसको लेकर एनएसयूआई और आईसा सहित तमाम संगठनों ने इसका विरोध किया था.

Body:डीयू के आर्ट फैकल्टी में शहीद भगत सिंह और सुभाष चंद्र बोस के साथ वीर सावरकर की मूर्ति को लगाने से बवाल बहुत बढ़ गया था. नौबत यहां तक आ गई थी कि एनएसयूआई के अध्यक्ष अक्षय लाकड़ा ने सावरकर की मूर्ति पर कालिख तक पोत दी थी. साथ ही उन्हें देशद्रोही भी करार दे दिया था जिसके बाद एनएसयूआई और एबीवीपी के बीच तना तनी और बढ़ गई थी और पुलिस थाने में भी शिकायतों का दौर जारी हो गया था. वहीं एबीवीपी द्वारा यह तीनों मूर्तियां रातों-रात आर्ट फैकल्टी से हटा ली गई. इसको लेकर अखिल भारतीय विद्यार्थी परिषद का कहना है कि वह नहीं चाहते कि स्वतंत्रता सेनानियों के नाम को लेकर राजनीति हो इसलिए उन्होंने मूर्तियां हटा ली है. साथ ही कहा कि दिल्ली विश्वविद्यालय प्रशासन ने आश्वासन दिया है कि छात्र संघ चुनाव होने के बाद यह मूर्तियां पूरी प्रक्रिया के साथ वापस स्थापित कर दी जाएंगी.

वहीं एबीवीपी दिल्ली के प्रदेश मंत्री सिद्धार्थ यादव का कहना है कि स्वतंत्रता सेनानियों का इस तरह से अपमान करके एनएसयूआई ने अपनी विकृत मानसिकता को उजागर किया है. उन्होंने कहा कि राजनीतिक दलों से जुड़े होने के चलते उन्होंने वीरों को भी नहीं बख्शा और गंदी राजनीति खेल कर उनका अपमान किया है जिसका खामियाजा उन्हें आगामी चुनाव के नतीजों में जरूर देखने को मिलेगा. एबीवीपी ने एनएसयूआई द्वारा सावरकर की मूर्ति का अपमान करने की कड़ी आलोचना की है. उन्होंने कहा कि इस तरह की निम्न स्तरीय गतिविधियां करके एनएसयूआई ने देश के गौरव इन स्वतंत्रता सेनानियों के प्रति अपनी असली सोच को उजागर किया है जिसका युवा पीढ़ी करारा जवाब देगी. साथ ही उन्होंने विश्वविद्यालय प्रशासन से यह मांग की है कि जल्द से जल्द इन मूर्तियों की पुनर्स्थापना कराई जाए साथ ही इस तरह का घृणित कृत्य करने वाले छात्रों के विरुद्ध सख्त कार्रवाई की जाए.

Conclusion:वहीं एनएसयूआई ने डीयू द्वारा मूर्ति हटा देने के फैसले का स्वागत किया है. उनका कहना है कि यह एबीवीपी के लिए एक सबक होगा कि वह अपने किसी भी अनुचित मंसूबे में कामयाब नहीं हो सकते. एनएसयूआई का कहना है कि सावरकर कोई देशभक्त नहीं बल्कि देशद्रोही है ऐसे में उनका सम्मान देश के लिए अपनी जान देने वाले वीरों के बराबर करना केवल छात्रों को भ्रमित करना ही है. एनएसयूआई का कहना है कि विरोध किए जाने और छात्रों के गुस्से के चलते दिल्ली विश्वविद्यालय प्रशासन को यह मूर्तियां हटानी पड़ी. इसके अलावा एनएसयूआई ने कहा कि वह इस तरह के छात्र हित में और राष्ट्रहित में आने वाले हर मुद्दे को भविष्य में भी उठाता रहेगा और इससे पीछे नहीं हटेगा.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.