രാജ്കോട്ട്: ഡ്രൈവറുടെ അനാസ്ഥയെ തുടർന്ന് പാലത്തിന് താഴെയുള്ള വെള്ളക്കെട്ടിൽ ബസ് കുടുങ്ങി. രാജ്കോട്ടിലെ ഗൊണ്ടൽ പ്രദേശത്താണ് സംസ്ഥാന ട്രാൻസ്‌പോർട്ട് ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. പാലത്തിന് താഴെകൂടെയുള്ള യാത്ര നിരോധിച്ചിരിക്കെ കനത്ത മഴയെ തുടർന്നാണ് ഡ്രൈവർ പാലത്തിന് താഴെയൂടെയുള്ള യാത്ര തെരഞ്ഞെടുത്തത്. തുടർന്ന് ഡ്രൈവർ അടക്കം ബസിലെ യാത്രക്കാർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു. എമർജൻസി വാതിലിലൂടെയാണ് ആളുകൾ രക്ഷപ്പെട്ടത്. തുടർന്ന് ജെസിബിയുടെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു.
ഗുജറാത്തിൽ ഡ്രൈവറുടെ അനാസ്ഥ മൂലം ബസ് വെള്ളക്കെട്ടിൽ കുടുങ്ങി - വെള്ളക്കെട്ട്
രാജ്കോട്ടിലെ ഗൊണ്ടൽ പ്രദേശത്താണ് സംസ്ഥാന ട്രാൻസ്‌പോർട്ട് ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.
![ഗുജറാത്തിൽ ഡ്രൈവറുടെ അനാസ്ഥ മൂലം ബസ് വെള്ളക്കെട്ടിൽ കുടുങ്ങി State transport bus Bus pulled by proclainer Waterlogged bridge Rajkot Gujarat രാജ്കോട്ട് ഗുജറാത്ത് വെള്ളക്കെട്ട് ജെസിബി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8401895-365-8401895-1597303719651.jpg?imwidth=3840)