ETV Bharat / bharat

യുപിയിലെ ബാഗ്‌പത്തിൽ ഗുസ്‌തി താരം വെടിയേറ്റ് മരിച്ചു

author img

By

Published : Oct 1, 2020, 1:17 PM IST

വെടി വച്ച ശേഷം പ്രതികൾ ഒളിവിൽ പോയി.

state level wrestler shot dead in up's baghpat  യുപിയിലെ ബാഗ്‌പത്തിൽ സംസ്ഥാനതല ഗുസ്‌തിക്കാരൻ വെടിയേറ്റ് മരിച്ചു  wrestler shot death  സംസ്ഥാനതല ഗുസ്‌തിക്കാരൻ വെടിയേറ്റ് മരിച്ചു  സംസ്ഥാനതല ഗുസ്‌തിക്കാരന്‍റെ മരണം
up wretsler shot death

ലഖ്‌നൗ: ലുഹാരി ഗ്രാമത്തിൽ സംസ്ഥാന ഗുസ്‌തി താരം വെടിയേറ്റ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ആകാശ് (19), ഭരത് (21) എന്നിവരെയയാണ് ബുധനാഴ്‌ച രാത്രി നാലു പേർ വെടി വച്ചത്. വെടിയേറ്റ ആകാശ് മരിക്കുകയും ഗുരുതരമായി പരിക്കേറ്റ ഭരതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇവരുമായി തർക്കമുണ്ടായിരുന്ന അതുൽ, അക്ഷയ്, വിശാൽ, സുമിത് എന്നിവർ ഇരുവരെയും ചർച്ചയ്ക്ക് വിളിച്ചിട്ട് വെടി വയ്‌ക്കുകയായിരുന്നു. ശേഷം പ്രതികൾ ഒളിവിൽ പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.