ന്യൂഡൽഹി: ഒരു ദിവസത്തെ ജനത കര്‍ഫ്യൂവിന് ശേഷം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പലരും ഇപ്പോഴും ലോക്ക്ഡൗണ്‍ ഗൗരവമായി എടുത്തിട്ടില്ല. ദയവായി ലോക്ക്ഡൗണ്‍ പാലിക്കുക. ഇതിലൂടെ നിങ്ങള്‍ സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക, നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് 23 മുതല്‍ 31 വരെ ഡല്‍ഹി അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. ഷോപ്പുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വർക്ക് ഷോപ്പുകൾ, ഓഫീസുകൾ, ഗോഡൗണുകള്‍, പ്രതിവാര വിപണികള്‍ എന്നിവ അവയുടെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അവശ്യ സേവനങ്ങളും സ്ഥാപനങ്ങളും മാത്രമേ ലോക്‌ഡൗണില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് കൊറോണ വൈറസ് പോസിറ്റീവ് രോഗികളുടെ എണ്ണം ഞായറാഴ്ച 396 ആയിരുന്നു.
-
लॉकडाउन को अभी भी कई लोग गंभीरता से नहीं ले रहे हैं। कृपया करके अपने आप को बचाएं, अपने परिवार को बचाएं, निर्देशों का गंभीरता से पालन करें। राज्य सरकारों से मेरा अनुरोध है कि वो नियमों और कानूनों का पालन करवाएं।
— Narendra Modi (@narendramodi) March 23, 2020 " class="align-text-top noRightClick twitterSection" data="
">लॉकडाउन को अभी भी कई लोग गंभीरता से नहीं ले रहे हैं। कृपया करके अपने आप को बचाएं, अपने परिवार को बचाएं, निर्देशों का गंभीरता से पालन करें। राज्य सरकारों से मेरा अनुरोध है कि वो नियमों और कानूनों का पालन करवाएं।
— Narendra Modi (@narendramodi) March 23, 2020लॉकडाउन को अभी भी कई लोग गंभीरता से नहीं ले रहे हैं। कृपया करके अपने आप को बचाएं, अपने परिवार को बचाएं, निर्देशों का गंभीरता से पालन करें। राज्य सरकारों से मेरा अनुरोध है कि वो नियमों और कानूनों का पालन करवाएं।
— Narendra Modi (@narendramodi) March 23, 2020