ബെംഗളൂരു: കർണാടകയില്‍ മന്ത്രിസഭ വിപുലീകരണ തിയതി നിശ്ചയിച്ചു. ഫെബ്രുവരി ആറിന് രാവിലെ 10.30ന് മന്ത്രിസഭ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചു. കോൺഗ്രസില്‍ നിന്നും ജെഡിയുവില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ പത്ത് എംഎൽഎമാർ ഉൾപ്പെടെ പതിമൂന്ന് എംഎൽഎമാർ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കര്‍ണാടകയില്‍ ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബിജെപി അതികാരത്തിലേറിയത്.
കർണാടകയില്‍ മന്ത്രിസഭ വിപുലീകരണം ഫെബ്രുവരി ആറിന് - February 6th
ഫെബ്രുവരി ആറിന് രാവിലെ 10.30ന് മന്ത്രിസഭ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചു
ബെംഗളൂരു: കർണാടകയില്‍ മന്ത്രിസഭ വിപുലീകരണ തിയതി നിശ്ചയിച്ചു. ഫെബ്രുവരി ആറിന് രാവിലെ 10.30ന് മന്ത്രിസഭ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചു. കോൺഗ്രസില്‍ നിന്നും ജെഡിയുവില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ പത്ത് എംഎൽഎമാർ ഉൾപ്പെടെ പതിമൂന്ന് എംഎൽഎമാർ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കര്‍ണാടകയില്‍ ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബിജെപി അതികാരത്തിലേറിയത്.
Body:hhhg
Conclusion:hhhh