ശ്രീനഗർ: പന്താ ചൗക്ക് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്‌ടമായി. ശനിയാഴ്‌ച രാത്രിയോടെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സംയുകത സേനാ വിഭാഗങ്ങള്‍ തിരിച്ചടിച്ചു.
ശ്രീനഗറിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു - സുരക്ഷ സേന
ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്‌ടമായി
ശ്രീനഗറിൽ ഏറ്റുമുട്ടൽ : ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു
ശ്രീനഗർ: പന്താ ചൗക്ക് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്‌ടമായി. ശനിയാഴ്‌ച രാത്രിയോടെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സംയുകത സേനാ വിഭാഗങ്ങള്‍ തിരിച്ചടിച്ചു.
Last Updated : Aug 30, 2020, 3:47 AM IST