ഡെറാഡൂൺ: കൊവിഡ് വൈറസിനെതിരെ പോരാടുന്ന യോദ്ധാക്കളെ സഹായിക്കുന്നതിനായി ഡെറാഡൂണിലെ ആളുകൾ മാസ്കുകളും ഫെയ്സ് ഷീൽഡുകളും നിർമ്മിക്കുന്നു. പരിശീലനം ലഭിച്ച ആളുകൾ കൈകൊണ്ട് തുന്നിച്ചേർത്ത മാസ്കുകൾ ആരോഗ്യ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ശുചിത്വ പ്രവർത്തകരും ഉപയോഗിക്കുന്നു. ഡെറാഡൂണിലെ ഡോക്ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ശുചിത്വ പ്രവർത്തകർക്കും മാസ്ക് വിതരണം ചെയുന്നതായി ഡെറാഡൂണിലെ നൗട്ടിയൽ ആർട്ടിഫിഷ്യൽ ലിംബ് സെന്‍റർ ഡയറക്ടർ ഡോ.വിജയ് നൗട്ടിയൽ പറഞ്ഞു. ഈ സമയം ഇത്തരമൊരു പ്രവർത്തി ചെയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാസ്ക് നിർമിച്ച രാജേന്ദ്ര സിംഗ് തൻവർ പറഞ്ഞു.
കൊവിഡ് യോദ്ധാക്കൾക്കായി ഡെറാഡൂണില്‍ മാസ്കുകള്‍ നിർമ്മിക്കുന്നു - ഡെറാഡൂണിലെ നൗട്ടിയൽ ആർട്ടിഫിഷ്യൽ ലിംബ് സെന്‍റർ ഡയറക്ടർ ഡോ.വിജയ് നൗട്ടിയൽ
പരിശീലനം ലഭിച്ച ആളുകൾ കൈകൊണ്ട് തുന്നിച്ചേർത്ത മാസ്കുകൾ ആരോഗ്യ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ശുചിത്വ പ്രവർത്തകരും ഉപയോഗിക്കുന്നു.
![കൊവിഡ് യോദ്ധാക്കൾക്കായി ഡെറാഡൂണില്‍ മാസ്കുകള്‍ നിർമ്മിക്കുന്നു Corona warriors Dehradun news Specially-abled people masks ഡെറാഡൂൺ കൊവിഡ് 19 ഡെറാഡൂണിലെ നൗട്ടിയൽ ആർട്ടിഫിഷ്യൽ ലിംബ് സെന്‍റർ ഡയറക്ടർ ഡോ.വിജയ് നൗട്ടിയൽ മാസ്ക് നിർമാണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7271672-354-7271672-1589956709681.jpg?imwidth=3840)