ETV Bharat / bharat

ഷോപിയാനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നു - വനിതാ പൊലീസ് ഉദ്യോഗസ്ഥ

വീടിനു മുന്നിലെത്തിയാണ് ഭീകരർ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥ ഖുശ്ബു ജാനുവിന് നേരെ വെടിയുതിർത്തത്.

കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ മൃതദേഹം
author img

By

Published : Mar 16, 2019, 6:16 PM IST

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നു. എസ് പി ഒ ഖുശ്ബു ജാനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടേമുക്കാലോടെ വെഹിലിലുള്ള ഖുശ്ബുവിന്‍റെ വീടിനു മുന്നിൽ വെച്ചാണ് വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റാണ് ഖുശ്ബുവിനുണ്ടായത്. ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും അവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. മുൻ കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുളളയും മരണത്തിൽ അനുശോചനം അറിയിച്ചു.

Intro:Body:

A Special Police Officer was shot dead by terrorists outside her home in Jammu and Kashmir's Shopian district today. SPO Khushboo Jan was fired upon at close range around 2.40 pm in the district's Vehil village, about 60 kilometres south of Srinagar.

She was rushed to a local hospital in the district, where she died.

"She sustained critical injuries and was evacuated to hospital where she succumbed. We condemn this gruesome terror act & stand by her family at this critical juncture," said the Jammu and Kashmir police.

The area has been cordoned off by security forces and a manhunt has been launched for the attackers.

Former Jammu and Kashmir chief minister and National Conference leader Omar Abdullah condemned the shooting.

SPOs are engaged by the state police on fixed monthly remuneration to fight terrorism in the state. They are neither given training to handle firearms nor are weapons issued to them.

The SPOs represent the lowest rung of police officials below the state constabulary that is adequately trained to handle weapons and are also issued service weapons.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.