ETV Bharat / bharat

കശ്‌മീരില്‍ കൊടുംതണുപ്പിന് നേരിയ ശമനം

കശ്‌മീർ താഴ്‌വരയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമായ ഗുൽമാർഗില്‍ മൈനസ് 9.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

കശ്‌മീര്‍ കൊടുംതണുപ്പ്  മഞ്ഞുവീഴ്‌ച  പൽഗാം ടൂറിസ്റ്റ് റിസോർട്ട്  Kashmir snowfall
കശ്‌മീരില്‍ കൊടുംതണുപ്പിന് നേരിയ ശമനം
author img

By

Published : Jan 25, 2020, 1:02 PM IST

ശ്രീനഗര്‍: താപനില ഉയര്‍ന്നതോടെ കശ്‌മീരിലെ തണുപ്പിന് നേരിയ ശമനം. കാലാവസ്ഥാ നിരീക്ഷകര്‍ നേരിയ മഴയും മഞ്ഞുവീഴ്‌ചയും പ്രവചിച്ചിട്ടുണ്ടെങ്കിലും ശ്രീനഗറില്‍ താപനിലയായ മൈനസ് 6.1 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉയർന്ന് മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിൽ എത്തി.

തെക്കൻ കശ്‌മീരിലെ പൽഗാം ടൂറിസ്റ്റ് റിസോർട്ടിലെ താപനില വെള്ളിയാഴ്‌ച മൈനസ് 4.2 ഡിഗ്രി സെൽഷ്യസിലും നിന്നും വര്‍ധിച്ചു. വടക്കൻ കശ്‌മീരിലെ ഗുൽമാർഗിലെ സ്‌കീ റിസോർട്ടിൽ മൈനസ് 9.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി മൈനസ് 11 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. കശ്‌മീർ താഴ്‌വരയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമാണ് ഗുൽമാർഗ്.

തെക്കൻ കശ്‌മീരിലെ കോക്കർനാഗിലെ രാത്രി താപനില മൈനസ് 5.8 ഡിഗ്രി സെൽഷ്യസാണ്. വടക്ക് കുപ്വാരയിൽ മൈനസ് 6.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലഡാക്ക് യൂണിയൻ ടെറിട്ടറിയിലെ ലേയിൽ മൈനസ് 16.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ZCZC
PRI NAT NRG
.SRINAGAR NRG3
JK-COLD
Some respite from cold as mercury rises in Kashmir
          Srinagar, Jan 25 (PTI) There was some respite from cold conditions in Kashmir as the night temperature rose on Saturday owing to cloudy sky, even as the weatherman has forecast light rain or snow in the valley later in the day.
          A MeT official said the minimum temperature in Srinagar improved over three degrees from minus 6.1 degrees Celsius on Friday to settle at minus 3 degrees Celsius.
          The official said the mercury in Qazigund the gateway town to the valley in south Kashmir settled at a low of minus 6.4 degrees Celsius, an increase of nearly two degrees from the previous night's minus 8.2 degrees Celsius.
          The night temperature in Pahalgam tourist resort in south Kashmir settled at a low of minus 4.2 degrees Celsius, an increase of nine degrees from minus 13.4 degrees Celsius yesterday.
          The ski-resort of Gulmarg in north Kashmir registered a minimum of minus 9.8 degrees Celsius, compared to minus 11 degrees Celsius the previous night, he said.
          Gulmarg was the coldest recorded place in the Kashmir valley, the official added.
          The night temperature in Kokernag in south Kashmir settled at a low of minus 5.8 degrees Celsius, while Kupwara in north recorded a low of minus 6.8 degrees Celsius, the official said.
          Leh in Ladakh Union Territory recorded the low of minus 16.2 degrees Celsius, the official added.
          The MeT office has forecast scattered light rain or snow in the valley on Saturday.PTI SSB
SMN
SMN
01251215
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.