ETV Bharat / bharat

അപൂർവ ഇനം ഈനാംപേച്ചിയെ കൈവശം വച്ചയാള്‍ പിടിയില്‍ - Gariyaband district

ചത്തീസ്‌ഗണ്ഡിലെ ഗാരിയാബാദ് ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്

അപൂർവ ഇനം ഈനാംപേച്ചി  ചത്തീസ്‌ഗഡ്  റായ്‌പൂർ  പൊലീസ്  എഫ്‌ഐആർ  ഗാരിയാബാദ്  rare pangolin species  Gariyaband district  Chhattisgarh
അപൂർവ ഇനം ഈനാംപേച്ചിയെ കൈവശം വെച്ച ഒരാൾ പിടിയിൽ
author img

By

Published : Jun 28, 2020, 1:52 PM IST

റായ്‌പൂർ: അപൂർവ ഇനത്തിൽപെട്ട ഈനംപേച്ചിയെ കൈവശം വച്ചയാള്‍ പൊലീസ് പിടിയിൽ. ചത്തീസ്‌ഗണ്ഡിലെ ഗാരിയാബാദ് ജില്ലയിലാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. കേസിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.