ETV Bharat / bharat

തീവ്രവാദി റിക്രൂട്ട്മെന്‍റ്; രണ്ട് പേർ അറസ്റ്റില്‍ - ജമ്മു കശ്മീർ വാർത്ത

തീവ്രവാദിയായ അബ്ബാസ് ഷെയ്ഖിന്‍റെ സഹോദരി, കൊല്ലപ്പെട്ട ഭീകരൻ തൗസിഫിന്‍റെ അമ്മ നസീമ ബാനോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

terrorist  militant  Srinagar  Jammu and Kashmir  Terrorist recruitment  ജമ്മു കശ്മീർ വാർത്ത  തീവ്രവാദിയുടെ അമ്മ അറസ്റ്റില്‍  ജമ്മു കശ്മീർ വാർത്ത  തീവ്രവാദി റിക്രൂട്ട്മെന്‍റ്
തീവ്രവാദ റിക്രൂട്ട്മെന്‍റ്; രണ്ട് പേർ അറസ്റ്റില്‍
author img

By

Published : Jun 28, 2020, 9:29 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ് നടത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തീവ്രവാദിയായ അബ്ബാസ് ഷെയ്ഖിന്‍റെ സഹോദരി, കൊല്ലപ്പെട്ട ഭീകരൻ തൗസിഫിന്‍റെ അമ്മ നസീമ ബാനോ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കശ്മീരിലെ ഇന്‍സ്‌പെക്ടർ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു.

  • JKP donot target family of #terrorists without evidence. #Sister of active terrorist Abbas Sheikh & #mother of killed terrorist Tausif, Naseema Banoo was arrested on 20 June 2020 in FIR 30/2018. Besides, recent involvement in #recruiting youth into #terrorist ranks: IGP Kashmir

    — Kashmir Zone Police (@KashmirPolice) June 28, 2020 " class="align-text-top noRightClick twitterSection" data=" ">

ഇവർ യുവാക്കളെ ഭീകരസംഘടനയിലേക്ക് ചേർക്കുകയും പരിശീലനം നല്‍കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ സ്ത്രീയുടെ ഫോട്ടോയും പൊലീസ് പുറത്ത് വിട്ടു. മകനൊപ്പം ആയുധവുമായി ഇരിക്കുന്ന ചിത്രം തീവ്രവാദ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തെളിവുകളില്ലാതെ തീവ്രവാദികളുടെ കുടുംബങ്ങളെ സൈനികർ ലക്ഷ്യമിടുന്നു എന്ന വാർത്തകൾ ഉദ്യോഗസ്ഥർ നിഷേധിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.