ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ആറ് വയസുകാരൻ ഭക്ഷ്യവസ്തുവാണെന്ന് കരുതി സ്ഫോടകവസ്തു കഴിച്ച് മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശിയായ ഭൂപതിയുടെ മകനാണ് മരിച്ചത്. മീൻ പിടിക്കാനായി ഭൂപതിയുടെ സഹോദരൻ വാങ്ങിയ ജലാറ്റിൻ സ്റ്റിക്കുകളിലൊന്ന് കുട്ടി കഴിക്കുകയായിരുന്നു.
ഭക്ഷ്യവസ്തുവാണെന്ന് കരുതി സ്ഫോടകവസ്തു കഴിച്ച് ആറ് വയസുകാരൻ മരിച്ചു - ജലാറ്റിൻ സ്റ്റിക്ക്
മീൻ പിടിക്കാനായി പിതൃസഹോദരൻ വാങ്ങിയ ജലാറ്റിൻ സ്റ്റിക്കുകളിലൊന്ന് കുട്ടി കഴിക്കുകയായിരുന്നു.
explosive