ഗാങ്‌ടോക്ക്: സിക്കിമില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ആറ് പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. ഇതുവരെ സംസ്ഥാനത്ത് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ പത്ത് പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളേയും കണ്ടെത്തിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. മെയ് 23 നാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിക്കിമില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - സിക്കിം
ഇതുവരെ സംസ്ഥാനത്ത് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.