ETV Bharat / bharat

വ്യാജ റെയ്‌ഡ്; എൻ‌ജി‌ഒ തലവൻ ഉൾപ്പെടെ ആറ് പേർ പിടിയിൽ - വ്യാജ റെയ്‌ഡ്

അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് മോഷണം നടത്തിയ എൻ‌ജി‌ഒ തലവൻ ഉൾപ്പെട്ട സംഘത്തെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 23 നാണ് സംഘം വ്യാജ റെയ്ഡ് നടത്തിയത്.

വ്യാജ റെയ്‌ഡ്: എൻ‌ജി‌ഒ തലവൻ ഉൾപ്പെടെ ആറ് പേർ പിടിയിൽ
author img

By

Published : Sep 26, 2019, 11:43 AM IST

ഹൈദരാബാദ്: അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് തട്ടിപ്പ് നടത്തിയ കേസിൽ എൻ‌ജി‌ഒ തലവൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമീർപേട്ടിലെ മുൻ ടെലികോളറാണ് പ്രധാന പ്രതി. ശമ്പളം നൽകാത്തതിനെ തുടർന്ന് കമ്പനി ഉടമയോട് വിരോധം തോന്നിയ ഇയാൾ പണവും മറ്റ് വസ്തുക്കളും എടുക്കാൻ പദ്ധതിയിടുകയായിരുന്നു.

എൻ‌ജി‌ഒ തലവൻ ഉൾപ്പെടുന്ന സംഘം അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് 23ന് ഉടമയുടെ ഓഫീസും വസതിയും വ്യാജ റെയ്ഡ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാപ്‌ടോപ്പുകളിൽ നിയമവിരുദ്ധമായ വീഡിയോകൾ ഉണ്ടെന്ന് പരാതി ലഭിച്ചെന്ന വ്യാജേനയാണ് സംഘം റെയ്ഡ് നടത്തിയത്. തുടർന്ന് 11 മൊബൈൽ ഫോണുകൾ, 11 ലാപ്‌ടോപ്പുകൾ, രണ്ട് സ്വർണ മാലകൾ, 20,000 രൂപ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എടുത്തുകൊണ്ടുപോയെന്നും ഹൈദരാബാദ് പൊലീസ് പറഞ്ഞു.

ഹൈദരാബാദ്: അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് തട്ടിപ്പ് നടത്തിയ കേസിൽ എൻ‌ജി‌ഒ തലവൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമീർപേട്ടിലെ മുൻ ടെലികോളറാണ് പ്രധാന പ്രതി. ശമ്പളം നൽകാത്തതിനെ തുടർന്ന് കമ്പനി ഉടമയോട് വിരോധം തോന്നിയ ഇയാൾ പണവും മറ്റ് വസ്തുക്കളും എടുക്കാൻ പദ്ധതിയിടുകയായിരുന്നു.

എൻ‌ജി‌ഒ തലവൻ ഉൾപ്പെടുന്ന സംഘം അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരായി വേഷമിട്ട് 23ന് ഉടമയുടെ ഓഫീസും വസതിയും വ്യാജ റെയ്ഡ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാപ്‌ടോപ്പുകളിൽ നിയമവിരുദ്ധമായ വീഡിയോകൾ ഉണ്ടെന്ന് പരാതി ലഭിച്ചെന്ന വ്യാജേനയാണ് സംഘം റെയ്ഡ് നടത്തിയത്. തുടർന്ന് 11 മൊബൈൽ ഫോണുകൾ, 11 ലാപ്‌ടോപ്പുകൾ, രണ്ട് സ്വർണ മാലകൾ, 20,000 രൂപ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എടുത്തുകൊണ്ടുപോയെന്നും ഹൈദരാബാദ് പൊലീസ് പറഞ്ഞു.

Intro:Body:

Owaisi calls Trump 'illietrate' for Modi father of India remark



Hyderabad, Sep 25 (PTI) AIMIM president Asaduddin Owaisi on Wednesday hit out at Donald Trump for hailing Prime Minister Narendra Modi as father of India, alleging the US president lacked knowledge about the country's great past and Mahatma Gandhi, the father of the nation.



Even late Jawaharlal Nehru and Sardar Vallabhbhai Patel, giants of Indian politics, were not called father of nation, he told reporters here replying to questions on Modi's visit to US and Trump sharing stage with him at Houston.



"...the US president Mr Trump has called Mr Modi, father of the nation. He is 'jahil' (illiterate). He is ignorant. He does not know anything about Mahatma Gandhi. He has zero knowledge about India's great past, our freedom struggle, and when he calls him (Modi) father of nation," he charged.



Modi and Mahatma Gandhi cannot be compared, he said adding the latter earned the Father of the Nation title.



He, however, said he agreed with Trump on his comparision of Modi with Elvis Presley.



"Elvis Presley used to mesmerise people with his songs.



Mr Modi also does that when he gives 'bhashan' (speech)...



But, I don't want to demean my Prime Minister by saying he is like Elvis Presley," Owaisi said.



Trump had on Tuesday heaped praise on Modi, saying "I remember India before was very torn. There was a lot of dissension, fighting and he brought it all together. Like a father would. Maybe he is the father of India."



Owais said Trump was praising Modi and also Pakistan Prime Minister Imran Khan.



Trump has told Khan to speak to the Iranian leadership and tells India not to buy oil from Iran, which has put a huge financial burden on the people of the country, he claimed.



Hitting back at Union Minister Jitendra Singh for his comments that those not proud of Trump calling Modi "India's father" don't consider themselves Indians, Owaisi he had demeaned freedom fighters who worked under Mahatma Gandhi.



"Mr Jitendra Singh places more value on a foreigner, on a white man, and we fought this freedom struggle to get rid of all this white men... Who are you sir, who the hell are you to question my love for India," Owaisi said.



He expressed hope Modi would come out with a statement that the father of the nation continued to be Gandhi.



Referring to Army Chief Bipin Rawat's remarks that Pakistan has reactivated the Balakot terror camp very recently and about 500 infiltrators were waiting to sneak into India, the Hyderabad MP said the goverment had stated demonetisation and surgical strike in Balakot would "finish terrorism".



"How is it that the Pakistanis have used drones and dropped arms in Punjab. It is for the government to say. Our own Chief of Army Staff is saying this," he said.



He urged Home Minister Amit Shah to lift "restrictions" on communication in Jammu and Kashmir for "at least 48 hours" in the wake of the earthquake that hit Pakistan Occupied Kashmir and several north-eastern cities in Pakistan so that people can know the whereabouts of their near ones.



He dismissed as grandiose announcement Uttar Pradesh Chief Minister Yogi Adityanath's offer of Rs 6,000 per annum to the victims of triple talaq and questioned how it will help them.



"Why isn't the Chief Minister ensuring justice to that law student who came out and said that she was continuously raped, molested...," he said, referring to the former union minister Swami Chinmayanand, arrested in connection with the case and disowned by BJP.

 


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.