ശ്രീനഗര്‍(ജമ്മു-കശ്മീര്‍): ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും ജമ്മു-കശ്മീരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. മൊബൈല്‍ ഫോണുകളിലും, കമ്പ്യൂട്ടറുകളിലും വിനോദം കണ്ടെത്തിയിരുന്ന കശ്മീരിലെ യുവതലമുറ ഇപ്പോള്‍ ഒഴിവ് സമയങ്ങള്‍ ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പമാണ്. പൊടിപിടിച്ചുകിടന്നിരുന്ന ലൈബ്രറികള്‍ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഇവരില്‍ ഏറെയും. വലിയൊരു തിരിച്ചറിവാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ തങ്ങള്‍ക്കുണ്ടായതെന്നും ആ പഴയ കാലത്തേക്ക് മടങ്ങിയെത്താനും വായനശീലം വളര്‍ത്താന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
പുസ്തകങ്ങള്‍ പൂക്കുന്ന കശ്മീര്‍...
മൊബൈല്‍ ഫോണുകളിലും, കമ്പ്യൂട്ടറുകളിലും വിനോദ കണ്ടെത്തിയിരുന്ന കശ്മീരിലെ യുവതലമുറ ഇപ്പോള്‍ ഒഴിവ് സമയങ്ങള്‍ ചിലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പമാണ്
ശ്രീനഗര്‍(ജമ്മു-കശ്മീര്‍): ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും ജമ്മു-കശ്മീരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. മൊബൈല്‍ ഫോണുകളിലും, കമ്പ്യൂട്ടറുകളിലും വിനോദം കണ്ടെത്തിയിരുന്ന കശ്മീരിലെ യുവതലമുറ ഇപ്പോള്‍ ഒഴിവ് സമയങ്ങള്‍ ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പമാണ്. പൊടിപിടിച്ചുകിടന്നിരുന്ന ലൈബ്രറികള്‍ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഇവരില്‍ ഏറെയും. വലിയൊരു തിരിച്ചറിവാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ തങ്ങള്‍ക്കുണ്ടായതെന്നും ആ പഴയ കാലത്തേക്ക് മടങ്ങിയെത്താനും വായനശീലം വളര്‍ത്താന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
jk: book habit in school students ahead of kashmir lockdown and communication black out
Conclusion: