ETV Bharat / bharat

രണ്ടാം ഘട്ട കൊവിഡ് ദുരിതാശ്വാസ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും - കേന്ദ്ര ധനമന്ത്രി

എം‌എസ്‌എം‌ഇകൾ‌ക്കും എൻ‌ബി‌എഫ്‌സികൾ‌ക്കുമായുള്ള പണലഭ്യത നടപടികളോടെയുള്ള സാമ്പത്തിക പാക്കേജിന്‍റെ ആദ്യ ഘട്ടം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

Sitharaman to announce second round of COVID-19 relief package today  Finance Minister Nirmala Sitharaman  Economic package  second phase of economic package  business news  രണ്ടാം ഘട്ട കൊവിഡ് ദുരിതാശ്വാസ പാക്കേജ്  കൊവിഡ് ദുരിതാശ്വാസ പാക്കേജ്  കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  കേന്ദ്ര ധനമന്ത്രി  നിർമ്മല സീതാരാമൻ
രണ്ടാം ഘട്ട കൊവിഡ് ദുരിതാശ്വാസ പാക്കേജ്
author img

By

Published : May 14, 2020, 10:39 AM IST

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ടാം ഘട്ട കൊവിഡ് -19 ദുരിതാശ്വാസ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും.ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് ഒപ്പം തകർച്ച നേരിട്ട വ്യവസായങ്ങള്‍ക്കുമുള്ള പാക്കേജ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപയാണ് മന്ത്രി പ്രഖ്യാപിച്ചത് .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.