ETV Bharat / bharat

നിർമ്മല സീതാരാമൻ അഭിനന്ദനെ സന്ദർശിച്ചു - പ്രതിരോധ മന്ത്രി

ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടർന്നാണ് അഭിനന്ദനെ പാകിസ്ഥാൻ വിട്ടയച്ചത്. അഭിനന്ദനെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അഭിനന്ദനെ വാഗ അതിർത്തിയിൽ വച്ച് ഇന്ത്യക്ക് കൈമാറിയത്.

ഫയൽ ചിത്രം
author img

By

Published : Mar 2, 2019, 7:38 PM IST

Updated : Mar 2, 2019, 11:43 PM IST

രാജ്യം മുഴുവൻ അഭിനന്ദന്‍റെ ധൈര്യത്തിലും നിശ്ചയദാർഢ്യത്തിലും അഭിമാനിക്കുന്നു എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. വ്യോമസേന ഉന്നതോദ്യോഗസ്ഥർക്കൊപ്പമാണ് മന്ത്രി അഭിനന്ദനെ സന്ദർശിക്കാൻ എത്തിയത്.

പാകിസ്ഥാനിൽ 60 മണിക്കൂർ ചിലവഴിച്ച അനുഭവം അഭിനന്ദൻ മന്ത്രിയോട് പറഞ്ഞു.

പാകിസ്ഥാൻ പോർവിമാനങ്ങളുടെ അതിർത്തി കടന്നുള്ള ആക്രമണം ചെറുക്കുന്നതിനിടെയാണ് ഇന്ത്യൻ വ്യോമസേന മിഗ്21 വിമാനം പാക് അതിർത്തിയിൽ തകർന്നു വീണതും അഭിനന്ദൻ പാകിസ്ഥന്‍റെ പിടിയിലായതും.

ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടർന്നാണ് അഭിനന്ദനെ പാകിസ്ഥാൻ വിട്ടയച്ചത്. അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന സന്ദേശമായാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Intro:Body:

Defense Minister Nirmala Sitharaman on Saturday met the IAF pilot Abhinandan Varthaman at the Army hospital in New Delhi. The Defense Minister conveyed to him that the entire nation is proud of his courage and determination, officials said.

During the meeting at a medical facility of the Indian Air Force, Varthaman is understood to have explained to Sitharaman details about his nearly 60 hour stay in Pakistan.

Currently, he is undergoing medical tests at the Air Force Central Medical Establishment (AFCME), a compact and specialised medical evaluation centre for aircrew of all the three services.

Praising the pilots for his impeccable courage, Nirmala Sitharaman tweeted Friday, "Proud of you Wing Commander #AbhinandanVarthaman. The entire nation appreciates your valour and grit."

IAF pilot Abhinandan who was captured by Pakistan on February 27 following an air battle between the two forces, returned home from his nearly three day captivity.

He arrived in the national capital by an IAF flight around 11:45 PM Friday, nearly two-and-half hours after he crossed over to India through the Attari-Wagah border.

When he crossed over to India Friday night, his right eye above his handlebar moustache appeared swollen.

After he was captured, Varthaman showed courage and grace in the most difficult circumstances for which he was praised by politicians, strategic affairs experts, ex-servicemen, celebrities and others.

Tensions between the two countries escalated after Indian fighters bombed terror group Jaish-e-Mohammed's biggest training camp near Balakot deep inside Pakistan early Tuesday.Pakistan retaliated the strike by carrying attempting to target Indian military installations on Wednesday. However, the IAF thwarted their plans. The Indian strike on the JeM camp 12 days after the terror group claimed responsibility for a suicide attack on a CRPF convoy in Kashmir, killing 40 soldiers.

Conclusion:
Last Updated : Mar 2, 2019, 11:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.