ETV Bharat / bharat

മുഖ്യമന്ത്രി സന്ദര്‍ശിക്കാതെ ഉന്നാവോ പെണ്‍കുട്ടിയെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ - Unnao rape victim

പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്‌ച രാത്രിയോടെ ഉന്നാവോയിലെ വീട്ടിലെത്തിച്ചു

ഉന്നാവോ പെണ്‍കുട്ടി  ഉന്നാവോ പീഡനം  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  Unnao rape victim  utharpradesh minister
മുഖ്യമന്ത്രി സന്ദര്‍ശിക്കാതെ ഉന്നാവോ പെണ്‍കുട്ടിയെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ
author img

By

Published : Dec 8, 2019, 11:20 AM IST

ഉത്തര്‍പ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കുന്നതുവരെ ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട്ടിലെത്തി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വാക്കുനല്‍കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ശനിയാഴ്‌ച രാത്രിയോടെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ഉന്നാവോയിലെ വീട്ടിലെത്തിച്ചത്. അതീവ സുരക്ഷയോടെയാണ് മൃതദേഹം എത്തിച്ചത്.

മുഖ്യമന്ത്രി സന്ദര്‍ശിക്കാതെ ഉന്നാവോ പെണ്‍കുട്ടിയെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ

പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നഷ്‌ടപരിഹാരമായി നല്‍കിയിരുന്നു. തന്‍റെ മകളുടെ ജീവന്‍റെ വിലയാണോ 25 ലക്ഷം രൂപയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരിയും രംഗത്തെത്തി.

Intro:Body:

The Unnao rape-murder's victim's family has demanded that Uttar Pradesh Chief Minister Yogi Adityanath visits them and has refused to cremate the 23-year-old woman's body until then.

The family is adamant on not cremating the body that reached the Unnao village on Saturday evening until the chief minister promises action. The woman passed away on Friday night after suffering from 90 per cent burns. She was set on fire by five men on Thursday while she was on her way to Raebareli for a hearing of the rape case she had filed against the same men.

The family has decided to bury the body of the woman instead of cremating her. The body, wrapped in a white cloth and surrounded by family and heavy security cover, reached the village around 9 pm on Saturday.

The sister of the victim said on Sunday, "We demand that Yogi Sir should visit us and give an immediate decision. I also demand that I should be given a government job."

Emotions ran high as her brother and other family members brought back the body from Delhi's Safdarjung Hospital where she breathed her last on Friday night.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.