ശ്രീനഗർ: ബിജെപി പ്രവര്‍ത്തകനെ തീവ്രവാദികള്‍ വെടിവച്ച് കൊലപ്പെടുത്തി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. മെഹെന്ദിപോര പ്രദേശത്തെ ഓംപോറ നിവാസിയായ അബ്ദുൽ ഹമീദ് നജർ എന്നയാളാണ് മരിച്ചത്. അബ്ദുൾ നജറിന് വയറിനും കാലിനും പരിക്കേറ്റിരുന്നു.
തീവ്രവാദികളിൽ നിന്ന് വെടിയേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു - തീവ്രവാദികളിൽ നിന്ന് വെടിയേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു
മെഹെന്ദിപോര പ്രദേശത്തെ ഓംപോറ നിവാസിയായ അബ്ദുൽ ഹമീദ് നജർ എന്നയാളാണ് മരിച്ചത്.
പ്രവർത്തകൻ