അമിത് ഷാ വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ശിവരാജ് സിങ് ചൗഹാൻ - AIIMS
അമിത് ഷായുടെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്ന് ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്‌തു.
![അമിത് ഷാ വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ശിവരാജ് സിങ് ചൗഹാൻ ഭോപ്പാൽ അമിത് ഷാ മധ്യപ്രദേശ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ MP Amit shah AIIMS Sivaraj singh chauhan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8783572-742-8783572-1599975834315.jpg?imwidth=3840)
ഭോപ്പാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അദ്ദേഹത്തിന്‍റെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ചൗഹാൻ ട്വിറ്ററിൽ പറഞ്ഞു.
-
केंद्रीय गृह मंत्री श्री @AmitShah के अस्वस्थ होने की सूचना मिली है।
— Shivraj Singh Chouhan (@ChouhanShivraj) September 13, 2020 " class="align-text-top noRightClick twitterSection" data="
मैं ईश्वर से उनके पूर्ण स्वास्थ्य लाभ की प्रार्थना करता हूँ।
">केंद्रीय गृह मंत्री श्री @AmitShah के अस्वस्थ होने की सूचना मिली है।
— Shivraj Singh Chouhan (@ChouhanShivraj) September 13, 2020
मैं ईश्वर से उनके पूर्ण स्वास्थ्य लाभ की प्रार्थना करता हूँ।केंद्रीय गृह मंत्री श्री @AmitShah के अस्वस्थ होने की सूचना मिली है।
— Shivraj Singh Chouhan (@ChouhanShivraj) September 13, 2020
मैं ईश्वर से उनके पूर्ण स्वास्थ्य लाभ की प्रार्थना करता हूँ।
ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അമിത് ഷായെ എയിംസിലെ പോസ്റ്റ് കൊവിഡ് കെയർ സെന്‍ററിൽ പ്രവേശിപ്പിച്ചത്.