ഭോപ്പാല്‍: കൊവിഡില്‍ നിന്നും രോഗവിമുക്തി നേടിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശുപത്രി വിട്ടു. 11 ദിവസം ഭോപ്പാലിലെ ആശുപത്രിയില്‍ കഴിഞ്ഞ മുഖ്യമന്ത്രിയോട് ഒരാഴ്‌ചത്തേക്ക് ഹോം ക്വാറന്‍റൈയിനില്‍ കഴിഞ്ഞ് ആരോഗ്യം നിരീക്ഷിക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 61കാരനായ ശിവരാജ് സിംഗ് ചൗഹാന് ജൂലയ് 25നാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ലെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.
കൊവിഡ് മുക്തനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശുപത്രി വിട്ടു - കൊവിഡ് 19
മുഖ്യമന്ത്രിയോട് ഒരാഴ്‌ചത്തേക്ക് ഹോം ക്വാറന്‍റൈയിനില്‍ കഴിഞ്ഞ് ആരോഗ്യം നിരീക്ഷിക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്