മുംബൈ: ശിവസേന എം.പി സഞ്ജയ് ജാദവ് രാജിവച്ചു. രാജി കത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കൈമാറി. തന്റെ പാർട്ടി പ്രവർത്തകരോട് നീതി പുലർത്താൻ കഴിയുന്നില്ലന്ന് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു.
പർഭാനിൽ ജിന്റൂർ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിൽ (എ.പി.എം.സി) സർക്കാരിതര അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതിൽ അതൃപ്തിയുണ്ടെന്നും ജാദവ് പറഞ്ഞു. നിയമനം ശിവസേന പ്രവർത്തകരെ അപമാനിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു