മുബൈ: മഹാരാഷ്ട്രയില്‍ സുപ്രീം കോടതി വാദം നാളത്തേക്ക് നീട്ടിയതിന് പിന്നാലെ എന്‍സിപി നേതാവ് ശരത് പവാര്‍ എം.എല്‍.എമാരെ സന്ദര്‍ശിക്കാനായി ഹോട്ടലിലെത്തി. എന്‍.സി.പി എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിനൈസന്‍സ് ഹോട്ടലിലാണ് പവാര്‍ എത്തിയത്. സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പി കുതിക്കച്ചവടം നടത്താന്‍ സാധ്യയുണ്ടെന്ന് എന്‍.സി.പി കോടതിയെ അറിയിച്ചിരുന്നു. അതേസമയം കാണാതായ എം.എല്‍.എ ദൗലത്ത് ദറോത സുരക്ഷിതനാണെന്ന് അറിയിച്ചുള്ള വീഡിയോ പുറത്ത് വിട്ടു.
ശരത് പവാര്‍ എം.എല്‍.എമാരെ സന്ദര്‍ശിക്കാനായി ഹോട്ടലില്‍ എത്തി - Sharad Pawar
എന്‍.സി.പി എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിനൈസന്‍സ് ഹോട്ടലിലാണ് പവാര്‍ എത്തിയത്.
മുബൈ: മഹാരാഷ്ട്രയില്‍ സുപ്രീം കോടതി വാദം നാളത്തേക്ക് നീട്ടിയതിന് പിന്നാലെ എന്‍സിപി നേതാവ് ശരത് പവാര്‍ എം.എല്‍.എമാരെ സന്ദര്‍ശിക്കാനായി ഹോട്ടലിലെത്തി. എന്‍.സി.പി എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിനൈസന്‍സ് ഹോട്ടലിലാണ് പവാര്‍ എത്തിയത്. സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പി കുതിക്കച്ചവടം നടത്താന്‍ സാധ്യയുണ്ടെന്ന് എന്‍.സി.പി കോടതിയെ അറിയിച്ചിരുന്നു. അതേസമയം കാണാതായ എം.എല്‍.എ ദൗലത്ത് ദറോത സുരക്ഷിതനാണെന്ന് അറിയിച്ചുള്ള വീഡിയോ പുറത്ത് വിട്ടു.
Mumbai: Nationalist Congress Party (NCP) Chief Sharad Pawar leaves from his residence to meet NCP MLAs at Renaissance Hotel.
Conclusion: