ETV Bharat / bharat

ശരത് പവാര്‍ നിയന്ത്രിക്കാന്‍ വരേണ്ട: ഉദ്ധവ് താക്കറെ - ശരത് പവാര്‍

എന്തെങ്കെലും പ്രശ്നമുണ്ടെങ്കില്‍ പവാറില്‍ നിന്നും മാര്‍ഗനിര്‍ദേശം തേടുമെന്നും ഉദ്ധവ് താക്കറെ

Uddhav Thackeray  Sharad Pawar  Uddhav Thackeray slams Sharad Pawar  Deputy Chief Minister Ajit Pawar  Vikas Aghadi  Shiv Sena  NCP  Congress  ശരത് പവാര്‍
തന്നെ നിയന്ത്രിക്കാന്‍ ശരത് പവാര്‍ വരേണ്ട; ഉദ്ധവ് താക്കറെ
author img

By

Published : Feb 5, 2020, 1:53 PM IST

മുംബൈ: എൻ‌സി‌പി അധ്യക്ഷന്‍ ശരത് പവാര്‍ തന്നെ നിയന്ത്രിക്കാന്‍ വരേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന പ്രസിഡന്‍റുമായ ഉദ്ധവ് താക്കറെ. എന്തെങ്കെലും പ്രശ്നമുണ്ടെങ്കില്‍ പവാറില്‍ നിന്നും മാര്‍ഗനിര്‍ദേശം തേടുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന, എൻ‌സി‌പി, കോൺഗ്രസ് എന്നിവ മഹാ വികാസ് അഗാഡിയുടെ ഭാഗമാണ്. 'ശരത് പവാര്‍ തന്നെ നിയന്ത്രിക്കുന്ന രീതിയില്‍ പെരുമാറരുത്. അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നതാണ്. എന്നേക്കാള്‍ പരിചയസമ്പത്തുള്ള വ്യക്തിയാണ് ശരത് പവാര്‍. ആ രീതിയില്‍ എനിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ സന്തോഷം'. ഉദ്ധവ് താക്കറെ പറഞ്ഞു. മഹാ വികാസ് അഗാഡിക്കൊപ്പം മഹാരാഷ്ട്രക്ക് ശോഭനമായ ഭാവിയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത് പവാര്‍ നല്ല സഹപ്രവർത്തകനാണെന്നും അഭിപ്രായപ്പെട്ടു.

Intro:Body:

https://www.aninews.in/news/national/politics/sharad-pawar-doesnt-behave-like-remote-control-uddhav-thackeray20200205094229/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.