ETV Bharat / bharat

ഷഹീൻ ബാഗ് പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

author img

By

Published : Jan 27, 2020, 6:09 PM IST

നിശബ്ദ ഭൂരിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന നൂറുകണക്കിന് പേരുടെ പ്രതിഷേധമായി ഷഹീൻ ബാഗ് പ്രതിഷേധം ഉയർന്നുവരികയാണെന്നും ഇന്ത്യയെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന ഘടകങ്ങൾക്ക് ഇത് ഒരു വേദി ഒരുക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു

Shaheen Bagh protest  Ravi Shankar Prasad  Citizenship Amendment Act  NRC  പൗരത്വ ഭേദഗതി നിയമം  ഷഹീൻ ബാഗ് പ്രതിഷേധം  എൻആർസി
ഷഹീൻ ബാഗ് പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിമയത്തിനെതിരെ ഷഹീൻ ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ഡല്‍ഹി ഷഹീൻ ബാഗിലെ പ്രതിഷേധം നിശബ്ദ ഭൂരിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഏതാനും ചില ആളുകളുടെ പ്രതിഷേധമായി മാറുകയാണ്. ഇന്ത്യയെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മറയാവുകയാണ് ഷഹീൻ ബാഗിലെ സമരം. പൗരത്വ നിയമത്തിനെതിരായ തുക്ഡേ തുക്ഡേ സംഘത്തിനുള്ള വേദിയാണ് ഈ സമരം. ഈ പ്രതിഷേധം സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധം മാത്രമല്ല, നരേന്ദ്ര മോദിക്കെതിരായ പ്രതിഷേധമാണെന്നും രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഷഹീൻ ബാഗ് പ്രതിഷേധക്കാരുടെ റോഡ് ഉപരോധം മൂലം ലക്ഷക്കണക്കിന് ആളുകൾക്ക് ഓഫീസുകളിൽ പോകാൻ സാധിക്കുന്നില്ല. കടകള്‍ അടച്ചിടുന്നതുമൂലം പലരും ദുരിതത്തിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ZCZC
PRI DSB ESPL NAT
.NEWDELHI DES5
DL-SHAHEEN BAGH-PRASAD
Shaheen Bagh textbook case of a few hundred trying to suppress silent majority: Ravi Shankar Prasad
         New Delhi, Jan 27(PTI) Union Minister and BJP leader Ravi Shankar Prasad on Monday alleged that Delhi's Shaheen Bagh protest is emerging as "a textbook case of a few hundred people trying to suppress the silent majority".
         He claimed that those trying to fragment India are getting cover at Shaheen Bagh protest where the tricolours are being waived.
         "It is offering platform to 'tukde tukde gang' elements under the garb of opposition to the Citizenship (Amendment) Act. This protest is not just a protest against CAA it is a protest against Modi," Prasad said in a press conference.
         "Lakhs of people are distressed because they can not go to office, shops are shut and their children are not able to go to school due to road block by Shaheen Bagh protesters," he said. PTI VIT
AMP
NSD
01271318
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.