ETV Bharat / bharat

പരിഷ്‌കരണങ്ങൾക്ക് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അഭിനന്ദിച്ച് അമിത് ഷാ - ന്യൂഡൽഹി

ട്വീറ്റുകളിലൂടെയാണ് അമിത് ഷാ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അഭിനന്ദിച്ചത്

Modi  amit shah  nirmala sitaraman  'landmark' reform initiatives  Prime Minister Narendra Modi  അമിത് ഷാ  പരിഷ്‌ക്കാരങ്ങൾ  നിർമല സീതാരാമൻ  പ്രധാനമന്ത്രി  ന്യൂഡൽഹി  ഇന്ത്യൻ സമ്പദ് വ്യവസ്ഥ
പരിഷ്‌കരണങ്ങൾക്ക് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അഭിനന്ദിച്ച് അമിത് ഷാ
author img

By

Published : May 16, 2020, 11:11 PM IST

ന്യൂഡൽഹി: പ്രതിരോധം, വ്യോമയാന, കൽക്കരി അടക്കമുള്ള വിവിധ മേഖലകളിൽ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനകാര്യമന്ത്രി നിർമല സീതാരാമനെയും ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. പുതിയ പരിഷ്‌ക്കാരങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • PM Modi‘s mantra of Reform, Perform & Transform is the key of India’s phenomenal growth in the last 6 years.

    I thank PM @narendramodi & FM @nsitharaman for today’s landmark decisions which will surely boost our economy & further our efforts towards Atmanirbhar Bharat.

    — Amit Shah (@AmitShah) May 16, 2020 " class="align-text-top noRightClick twitterSection" data=" ">
  • Rs 50,000 crores for infrastructure development in coal sector and introduction of commercial mining is a welcome policy reform which will bring more competition and transparency.

    I congratulate PM Modi for this unprecedented step to make India self-reliant in coal production.

  • A strong, secure and empowered India is PM @narendramodi’s top most priority.

    Raising the FDI limit in defence manufacturing to 74% and banning import of selected weapons/platforms with year wise timelines will surely boost ‘Make in India’ & reduce our import burden.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇന്ത്യയുടെ അത്ഭുതകരമായ വളർച്ചയിൽ പ്രധാനമന്ത്രി 'പരിഷ്‌കരണം, നിർവഹണം, പരിവർത്തനം' എന്ന മന്ത്രമാണ് പിന്തുടർന്നതെന്നും ഷാ ട്വിറ്ററിൽ കുറിച്ചു. കൽക്കരി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50,000 കോടി രൂപ അനുവദിച്ചതും വാണിജ്യ ഖനനം ആരംഭിക്കുന്നത് ഒരു സ്വാഗതാർഹമായ നയപരിഷ്‌കരണമാണെന്നും ഇതിലൂടെ കൂടുതൽ മത്സരവും സുതാര്യതയും കൈവരിക്കാനാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നിരവധി ട്വീറ്റുകളിലൂടെയാണ് അമിത് ഷാ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.