ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഫിറോസബാദില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 78 ആയി. പുതിയതായി സ്ഥിരീകരിച്ച ഏഴ് പോസിറ്റീവ് കേസുകളും ഹോട്ട്‌സ്‌പോട്ട് പ്രദേശമായി രേഖപ്പെടുത്തിയ രാംഗാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ്.കെ. ദീക്ഷിത് പറഞ്ഞു. പ്രദേശം മുഴുവനായും സീല്‍ ചെയ്‌തു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഫിറോസബാദില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 - covid cases
ജില്ലയിലെ ഹോട്ട്‌സ്‌പോട്ടായി രേഖപ്പെടുത്തിയ രാംഗാറില്‍ നിന്നാണ് ഏഴ് പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.