ETV Bharat / bharat

ശ്രീനഗർ മേയർ ജുനൈദ് മട്ടു കൊവിഡ് നിരീക്ഷണത്തിൽ - Security personnel guarding

ശ്രീനഗർ മുനിസിപ്പൽ കോംപ്ലക്‌സിൽ ജനറേറ്റർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശ്രീനഗർ മേയർ  ജുനൈദ് മട്ടു  കൊവിഡ് നിരീക്ഷണത്തിൽ  Security personnel guarding  Srinagar mayor put in isolation
ശ്രീനഗർ മേയർ ജുനൈദ് മട്ടു കൊവിഡ് നിരീക്ഷണത്തിൽ
author img

By

Published : Apr 1, 2020, 12:01 PM IST

ശ്രീനഗർ : ശ്രീനഗർ മേയർ ജുനൈദ് മട്ടു കൊവിഡ് നിരീക്ഷണത്തിൽ. സഹപ്രവർത്തകൻ്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജുനൈദ് മാട്ടു സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചത്. ശ്രീനഗർ മുനിസിപ്പൽ കോംപ്ലക്‌സിൽ ജനറേറ്റർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബറ്റാലിയനിൽ നിന്നുള്ള ഉദ്യോഗസ്ഥരെ മേയറുടെ സുരക്ഷ ചുമതലക്ക് വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.