ETV Bharat / bharat

നോയിഡയില്‍ പേന ഫാക്ടറിയിൽ തീപിടിത്തം; സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു - നോയിഡ പേന ഫാക്ടറി തീപിടുത്തത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു

സെക്ടർ 63ൽ സ്ഥിതിചെയ്യുന്ന കമ്പനിയിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് പോലീസ് പറഞ്ഞു.

Security guard killed in Noida factory fire  നോയിഡ പേന ഫാക്ടറി തീപിടുത്തത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു  നോയിഡ പേന ഫാക്ടറിയിൽ തീപിടിത്തം
നോയിഡ
author img

By

Published : Aug 10, 2020, 10:01 AM IST

ലഖ്നൗ: നോയിഡയിലെ പേന നിർമാണ കമ്പനിയിൽ തിങ്കളാഴ്ച രാവിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന സന്ദീപ് കുമാർ(27) ആണ് കൊല്ലപ്പെട്ടത്. സെക്ടർ 63ൽ സ്ഥിതിചെയ്യുന്ന കമ്പനിയിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് പോലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.