ന്യൂഡൽഹി: അയോധ്യാ കേസ് വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ നാളെ സുപ്രീം കോടതി ഇൻ ചേബറിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇൻ ചേംബർ നടപടികളിൽ പങ്കെടുക്കുക. ചരിത്രപരമായ വിധി പുറപ്പെടുവിച്ച അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമല്ലാതിരുന്ന ഏക ജഡ്ജി ജസ്റ്റിസ് ഖന്നയാണ്. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം ജസ്റ്റിസ് ഖന്നയാണ് ഇൻ ചേബറിൽ വാദം കേൾക്കുന്നത്.
അയോധ്യാ കേസ് വിധി; പുനപരിശോധന ഹർജികൾ നാളെ പരിഗണിക്കും - അയോധ്യാ കേസ് വിധി പുനപരിശോധന ഹർജികൾ
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇൻ ചേംബർ നടപടികളിൽ പങ്കെടുക്കുക.

Conclusion: