ETV Bharat / bharat

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ; ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീം കോടതി

കേസ് പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് അഭിപ്രായം തേടിയത്.

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീം കോടതി
author img

By

Published : Nov 20, 2019, 12:52 PM IST

ന്യൂഡല്‍ഹി: ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രതികരണം തേടി. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ നവംബര്‍ 16ന് ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് ചിദംബരത്തിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് അഭിപ്രായം തേടിയത്.

നവംബര്‍ 25നകം മറുപടി നല്‍കുമെന്ന് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജസ്റ്റിസ് എ.എസ് ഭൊപ്പണ്ണ, ഹരികൃഷ്ണ റോയ് എന്നിവര്‍ അടങ്ങിയ ബഞ്ച് ഈ മാസം 26ന് ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കും. മൂന്നു മാസമായി ജയിലില്‍ കഴിയുന്ന ചിദംബരത്തിനായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് വാദിക്കുന്നത്.

ZCZC
PRI GEN LGL NAT
.NEWDELHI LGD3
SC-CHIDAMBARAM
SC seeks ED response on Chidambaram's bail plea in INX Media money-laundering case
         New Delhi, Nov 20 (PTI) The Supreme Court on Wednesday sought a response from the Enforcement Directorate on a plea filed by senior Congress leader P Chidambaram seeking bail in the INX Media money-laundering case.
         A three-judge bench headed by Justice R Banumathi issued a notice to ED on Chidambaram's appeal challenging the Delhi High Court's November 16 verdict dismissing his bail plea in the case.
         Solicitor General Tushar Mehta, appearing for ED, told the bench he would file a response by November 25.
         The bench, comprising Justices A S Bopanna and Hrishikesh Roy, posted the matter for hearing on November 26.
         Senior advocates Kapil Sibal and Abhishek Manu Singhvi, appearing for Chidambaram, told the top court he should be granted bail as he is in custody for over three months. PTI ABA MNL LLP LLP
ABH
ABH
11201052
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.