ന്യൂഡൽഹി: സിഖ് വിരുദ്ധ കാലാപത്തിൽ ജീവപരന്ത്യം ശിക്ഷ അനുഭവിക്കുന്ന മുൻ കോൺഗ്രസ് നേതാവ് സഞ്ജൻ കുമാറിന്‍റെ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു സഞ്ജൻ കുമാറിന്‍റെ അപേക്ഷ. സഞ്ജൻ കുമാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ഹജരായി. എന്നാൽ ഇരകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എച്ച് എസ് ഫൂൽക അപേക്ഷയെ എതിർത്തു. സഞ്ജൻ കുമാറിന് വേണ്ട ചികിത്സ ഇപ്പോഴും നൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2018 ഡിസംബർ 17നാണ് സഞ്ജൻ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ചത്
സിഖ് കലാപം; സഞ്ജൻ കുമാറിന്‍റെ ഇടക്കാല ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി - 1984 anti-Sikh riots
ആരോഗ്യകരണങ്ങളാല്‍ ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു അപേക്ഷ