ETV Bharat / bharat

സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് അനുമതി - നടി റിയ ചക്രബര്‍ത്തി

മുംബൈയിലേക്ക് അന്വേഷണം മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.

Sushant Singh Rajput death  SC orders CBI inquiry  CBI probe into Sushant Singh Rajput death  SSR  sushant death  bollywood actor death  rhea chakraborthy  supreme court  ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്  സിബിഐ അന്വേഷണം  ബിഹാര്‍ പൊലീസ്  നടി റിയ ചക്രബര്‍ത്തി  സുപ്രീം കോടതി
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം
author img

By

Published : Aug 19, 2020, 11:38 AM IST

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് അനുമതി. കേസ് സിബിഐക്ക് കൈമാറാന്‍ ബിഹാര്‍ പൊലീസിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശം നൽകി. എന്നാൽ, അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി കോടതി തള്ളി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.