ETV Bharat / bharat

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ: സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു

ഈ മാസം 14ന് മുന്‍പ് റിപ്പോർട്ട് നല്‍കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു

SC issues notice to CBI on P Chidambaram's plea seeking bail
author img

By

Published : Oct 4, 2019, 4:36 PM IST

ന്യൂഡൽഹി: ഐ.എന്‍.എക്‌സ് മീഡിയക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു. ഈ മാസം 14ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു.

സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി നേരത്തേ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതെ സമയം സിബിഐ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ചിദംബരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ചിദംബരം. ഈ മാസം 15നാണ് കേസില്‍ വാദം കേള്‍ക്കുക.

ZCZC
PRI GEN LGL NAT
.NEWDELHI LGD10
SC-LD CHIDAMBARAM
SC issues notice to CBI on P Chidambaram's plea seeking bail in INX Media corruption case
(Eds: Updating with details)
         New Delhi, Oct 4 (PTI) The Supreme Court on Friday issued notice to CBI, asking it to respond on former finance minister P Chidambaram's plea seeking bail in the INX Media corruption case.
         A bench of justices R Banumathi and Hrishikesh Roy asked Solicitor General Tushar Mehta, appearing for the CBI, to file its response and posted the matter for hearing on October 15.
         Chidambaram, who is lodged in Tihar Jail under judicial custody, has moved the top court, challenging the September 30 verdict of the Delhi High Court which had dismissed his plea seeking bail in the case.
          Chidambaram, 74, is in custody since his arrest by the CBI on August 21.
          The CBI had registered an FIR on May 15, 2017, alleging irregularities in the FIPB clearance granted to the INX Media group for receiving overseas funds of Rs 305 crore in 2007 during Chidambaram's tenure as finance minister.
         Thereafter, the ED lodged a money laundering case in this regard in 2017.         
          At the outset, senior advocate Kapil Sibal, appearing for Chidmabaram referred to the high court's September 30 verdict and said that the high court had applied three tests-- flight risk, tampering of evidence and influencing witness-- while deciding the bail petition.
          Sibal said that on two counts, flight risk and tampering of evidence, the high court has ruled in favour of Chidambaram, while on the third count of influencing witnesses, the verdict has gone against the senior Congress leader.
          "This is concerning the CBI case. What has happened to the ED's case," the bench asked Sibal and senior advocate Abhishek Manu Singhvi who was also representing Chidambaram.
          Responding to the query, Sibal said that ED has not yet arrested Chidambaram in the money laundering case.
          Sibal and Sighvi told the bench that they would take 30 minutes to argue the matter.
          The bench told Mehta to file the response on behalf of the CBI and posted the mater for hearing on October 15.
          Mehta told the court that he would file response on behalf of CBI by October 14.
          Sibal told the court that they would also find a rejoinder, if necessary, on the CBI's response.
          The bench directed that the response and counters to be filed by October 14. PTI ABA RKS LLP
         
RCJ
10041324
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.