ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകന്‍ ജയ് ഷാ സമർപ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഗുജറാത്ത് കോടതിയുടെ വിധിക്കെതിരെ ദി വയര്‍ എന്ന ന്യൂസ് പോർട്ടല്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. ജയ് ഷാ നല്‍കിയ മാനനഷ്ട കേസിലാണ് അപ്പീല്‍. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ ഇരു കക്ഷികളോടും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെയടിസ്ഥാനത്തിലാണ് അപ്പീല്‍ പിന്‍വലിക്കാന്‍ വെബ്പോര്‍ട്ടല്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവർ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. വെബ് പോർട്ടലിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഹാജരായത്.
ജയ് ഷായുടെ മാനനഷ്ട കേസ്; അപ്പീല്‍ പിന്‍വലിക്കാന്‍ അനുമതി
കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകന്‍ ജയ് ഷാ സമർപ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഗുജറാത്ത് കോടതിയുടെ വിധിക്കെതിരെ ദി വയര്‍ എന്ന ന്യൂസ് പോർട്ടല്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. ജയ് ഷാ നല്‍കിയ മാനനഷ്ട കേസിലാണ് അപ്പീല്‍. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ ഇരു കക്ഷികളോടും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെയടിസ്ഥാനത്തിലാണ് അപ്പീല്‍ പിന്‍വലിക്കാന്‍ വെബ്പോര്‍ട്ടല്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവർ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. വെബ് പോർട്ടലിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഹാജരായത്.
https://www.etvbharat.com/english/national/state/delhi/sc-allows-news-portal-to-withdraw-appeal-in-defamation-case-filed-by-amit-shahs-son/na20190827202903375
Conclusion: