ETV Bharat / bharat

രാജ്ഘട്ടിൽ സർവ ധർമ പ്രാർഥനയും പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധവും - Sarva Dharma Prarthana to be held at Rajghat on Mahatma Gandhi's death anniversary

രാജ്ഘട്ടിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്താൻ വിദ്യാർഥി യൂണിയനുകളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും ആഹ്വാനം

Mahatma Gandhi's death anniversary  Rajghat  Martyrs' Day  Anti-CAA protest at Rajghat  മഹാത്മാഗാന്ധി  സർവ്വ ധർമ്മ പ്രാർത്ഥന  Sarva Dharma Prarthana to be held at Rajghat on Mahatma Gandhi's death anniversary  മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് രാജഘട്ടിൽ സർവ്വ ധർമ്മ പ്രാർത്ഥന നടക്കും
ഗാന്ധി സമാധി
author img

By

Published : Jan 30, 2020, 11:05 AM IST

ന്യൂഡൽഹി: രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ ഇന്ന് 'സർവ ധർമ പ്രാർഥന' നടക്കും. മഹാത്മാഗാന്ധിയുടെ 72-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രാർഥന. അതേസമയം, രാജ്ഘട്ടിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്താൻ വിദ്യാർഥി യൂണിയനുകളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാർ രാജ്ഘട്ടിൽ ഒത്തുചേർന്ന് മനുഷ്യ ശൃംഖല ഉണ്ടാക്കിയ ശേഷം ഷഹീൻ ബാഗ്, ഖജുരി ഖാസ് എന്നിവയുൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മാർച്ച് നടത്തുകയും ചെയ്യും. രാജ്ഘട്ടിലും പരിസരത്തുമുള്ള മനുഷ്യ ശൃംഖലയ്ക്ക് അനുമതി ആവശ്യപ്പെട്ടു കൊണ്ട് ചില സംഘടനകൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി ഡിസിപി അറിയിച്ചു.

  • Some organizations have applied for the permission for procession to form human chain in and around Rajghat. Their permissions have been denied as it is not traditional route and informed to the organisers.

    — DCP Central Delhi (@DCPCentralDelhi) January 29, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.