ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എയ്‌ഞ്ചല്‍ അഗ്രിടെക് എംഡി നസുബുള്ള അറസ്റ്റില്‍. നസുബുള്ളയെ ബറൂയിപ്പൂരിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി. ഇയാളെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. നിക്ഷേപകരില്‍ നിന്ന് 454.54 കോടി പണം തട്ടിയെടുത്തു വഞ്ചിച്ചുവെന്നാണ് സിബിഐ കേസ്. പ്രതി നിക്ഷേപകരെ വഞ്ചിച്ച് ഒളിവില്‍ പോകുകയും പണം ദുരുപയോഗം ചെയ്യുകയും ചെയ്‌തതായി സിബിഐ വക്താവ് ആര്‍കെ ഗൗര്‍ വ്യക്തമാക്കി.
ശാരദാ ചിട്ടി തട്ടിപ്പ് കേസ്; എയ്‌ഞ്ചല്‍ അഗ്രിടെക് എംഡി നസുബുള്ള അറസ്റ്റില്‍ - എയ്‌ഞ്ചല്‍ അഗ്രിടെക്
പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി ഇയാളെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
ശാരദാ ചിട്ടി തട്ടിപ്പ് കേസ്; എയ്‌ഞ്ചല്‍ അഗ്രിടെക് എംഡി നസുബുള്ള അറസ്റ്റില്‍