ബെംഗളുരു: കൊവിഡ് വാരിയേഴ്‌സിനായി ഫ്ലവർ ആർട്ട് സല്യൂട്ട് നൽകി ഫ്ലവർ കൗൺസിൽ ഓഫ് ഇന്ത്യ. ഫ്രേസർ ടൗൺ, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് അടക്കമുള്ള വിവിധ സ്ഥലങ്ങളിലാണ് ഫ്ലവർ ആർട്ട് സംഘടിപ്പിച്ചത്. മൂന്ന് ദിവസം ഫ്ലവർ ആർട്ട് തുടരുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ പല ഓഫീസുകളിലും വ്യത്യസ്‌തമായ ഡിസൈനുകളിലാണ് ഫ്ലവർ ആർട്ട് നിർമ്മിച്ചിട്ടുള്ളത്.
കൊവിഡ് വാരിയേഴ്‌സിന് സല്യൂട്ട് നൽകി ഫ്ലവർ കൗൺസിൽ ഓഫ് ഇന്ത്യ - ഫ്ലവർ കൗൺസിൽ ഓഫ് ഇൻഡ്യ
നഗരത്തിലെ പല ഓഫീസുകളിലും വ്യത്യസ്‌തമായ ഫ്ലവർ ആർട്ട് ഡിസൈനുകളാണ് നിർമ്മിച്ചിട്ടുള്ളത്.
കൊവിഡ് വാരിയേഴ്‌സിന് സല്യൂട്ട് നൽകി ഫ്ലവർ കൗൺസിൽ ഓഫ് ഇൻഡ്യ