ETV Bharat / bharat

ശബരിമല കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്; നിലവിലെ വിധിക്ക് സ്റ്റേയില്ല

ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള യുവതി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കിയ വിധി നിലനിൽക്കും

ശബരിമല സ്ത്രീപ്രവേശം വിശാല ബഞ്ചിന് വിട്ടു
author img

By

Published : Nov 14, 2019, 11:09 AM IST

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കുമെന്നു സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹർജികൾ ഏഴു ജഡ്ജിമാർ അംഗമായ വിശാലബെഞ്ചിന് വിടാൻ ഭരണഘടനാ ബെ‍ഞ്ച് തീരുമാനിച്ചു. അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ ഈ തീരുമാനത്തോട് വിയോജിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇന്ദു മൽഹോത്ര, എഎം ഖാൻവിൽകർ എന്നിവര്‍ അനുകൂലിച്ചപ്പോള്‍ ആർഎഫ് നരിമാൻ,ഡിവൈ ചന്ദ്രചൂഡ് എന്നീ ജഡ്ജിമാര്‍ വിശാല ബഞ്ചിന് വിടുന്നതിനോട് വിയോജിച്ചു.ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മി​ശ്ര അധ്യക്ഷനായ ഭരണഘടന ​ബെഞ്ച് 2018 സെ​പ്​​റ്റം​ബ​ർ 28ന് പുറപ്പെടുവിച്ച​ വിധിക്ക് അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള യുവതി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കിയ വിധി നിലനിൽക്കും.വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്.

Intro:Body:

ശബരിമല സ്ത്രീപ്രവേശം വിശാല ബഞ്ചിന് വിട്ടു

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇന്ദു മൽഹോത്ര, എഎം ഖാൻവിൽകർ എന്നിവര്‍ വിശാല ഭരണഘടനാ ബഞ്ചിന് വിടുന്ന തീരുമാനത്തെ അനുകൂലിച്ചു

ശബരിമല പ്രവേശനം സംബന്ധിച്ച കേസുകള്‍ ഏഴംഗ വിശാല ഭരണഘടന ബഞ്ചിന് സുപ്രീംകോടതി വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇന്ദു മൽഹോത്ര, എഎം ഖാൻവിൽകർ എന്നിവര്‍ ഈ തീരുമാനത്തെ അനുകൂലിച്ചു. ആർഎഫ് നരിമാൻ,ഡിവൈ ചന്ദ്രചൂഡ് എന്നീ ജഡ്ജിമാര്‍ വിശാല ബഞ്ചിന് വിടുന്നതിനോട് വിയോജിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.