മോസ്കൊ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 24,318 പുതിയ കൊവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച റഷ്യയില്‍ 23,610 കൊവിഡ് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,039,926 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 85 പ്രദേശങ്ങളിൽ നിന്നായാണ് 24,318 പുതിയ രോഗികള്‍. മോസ്കൊയിൽ നിന്നും 6,902 കൊവിഡ് -19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 2,394 കേസുകളും രജിസ്റ്റര്‍ ചെയ്തു. രോഗം ബാധിച്ച് 461 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 35,311 ആയി.
കൊവിഡ് ഭീതിയില്‍ റഷ്യ; പ്രതിദിന കൊവിഡ് നിരക്ക് ആദ്യമായി 24000 കടന്നു - റഷ്യ
രോഗം ബാധിച്ച് 461 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 35,311 ആയി.