മോസ്കോ: വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി റഷ്യയില്‍ കുടുങ്ങിയ 1094 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും നന്ദി അറയിച്ച് എംബസി ട്വീറ്റ് ചെയ്തു. മെയ് എഴ് മുതല്‍ 16 വരെയായിരുന്നു വന്ദേഭാരതിന്‍റെ ആദ്യഘട്ടം. ജൂണ്‍ 11 മുതല്‍ 30 വരെയാണ് രണ്ടാം ഘട്ടം.
റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു - Indians
എയര്‍ ഇന്ത്യക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും നന്ദി അറയിച്ച് റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. മെയ് എഴ് മുതല്‍ 16 വരെയായിരുന്നു വന്ദേഭാരത് മിഷന്‍റെ ആദ്യഘട്ടം. ജൂണ്‍ 11 മുതല്‍ 30 വരെയാണ് രണ്ടാം ഘട്ടം.
വന്ദേഭാരത് രണ്ടാം ഘട്ടം: റഷ്യയില്‍ നിന്നും 1094 പേരെ എത്തിച്ചു
മോസ്കോ: വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി റഷ്യയില്‍ കുടുങ്ങിയ 1094 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും നന്ദി അറയിച്ച് എംബസി ട്വീറ്റ് ചെയ്തു. മെയ് എഴ് മുതല്‍ 16 വരെയായിരുന്നു വന്ദേഭാരതിന്‍റെ ആദ്യഘട്ടം. ജൂണ്‍ 11 മുതല്‍ 30 വരെയാണ് രണ്ടാം ഘട്ടം.
Last Updated : Jun 11, 2020, 6:22 AM IST